ജൂൺ മാസത്തിൽ ഗുളികന്റെ രാശി മാറ്റം മൂലം സൗഭാഗ്യങ്ങൾ ജീവിതത്തിലേക്ക് വന്നുചേരുന്ന നക്ഷത്രക്കാർ…

ശനിയുടെ പുത്രനാണ് ഗുളികൻ.. ജാതകത്തിലും പ്രശ്നത്തിലും മുഹൂർത്തത്തിലും ഗുളികന് വളരെ അധികം പ്രാധാന്യം നൽകി വരുന്നതാണ്.. ഗുളികൻ അറിയാതെ ഒരു ജനനവും നടക്കാറില്ല.. ലഗ്നത്തിൽ സംശയം വരുന്ന അവസരങ്ങളിൽ ലഗ്നത്തെ സ്ഥിരപ്പെടുത്താൻ ഗുളികനെ ആശ്രയിക്കാറുണ്ട്.. ഗുളികൻ നിൽക്കുന്ന രാശി അതിൻറെ 5 അതുപോലെ 9 രാശികൾ ഗുളികന്റെ നവാംശ രാശി ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും.. ലഗ്നത്തിൽ ഗുളികൻ മാത്രമായി നിൽക്കുന്നത് രാജയോഗമാണ് സൂചിപ്പിക്കുന്നത്.. .

   

ആറിലും അതുപോലെ 11ലും ഒഴിച്ച് മറ്റു ഭാവങ്ങളിലെ ഗുളിക സ്ഥിതി ഇഷ്ടഫലങ്ങളാണ് നൽകുക.. ഈ ജൂൺ മാസം ഏതെല്ലാം നക്ഷത്രക്കാർക്ക് ആണ് ഗുളികൻ മൂലം അനുകൂലമായ ഫലങ്ങൾ ജീവിതത്തിൽ വന്നുചേരുക എന്നുള്ള കാര്യം മനസ്സിലാക്കാം.. ഈ സമയം നിങ്ങളുടെ ജീവിതത്തിലേക്ക് ധനപരമായ നേട്ടങ്ങൾ വന്നുചേരും.. മുരുകന്റെ കടാക്ഷത്തിൽ രാജയോഗ തുല്യമായ ഫലങ്ങൾ വന്നുചേരുന്ന നക്ഷത്രക്കാർ ഇവരാണ്.. .

ആദ്യത്തെ നക്ഷത്രമായി പറയാൻ പോകുന്നത് പുണർതം ആണ്.. പുണർതം നക്ഷത്രക്കാർക്ക് ഗുളികന്റെ കടാക്ഷത്തിൽ ഈ സമയം ഈ മാസം പ്രത്യേകിച്ചും ശരിയായ രീതിയിൽ പ്രവർത്തിക്കുവാൻ അതായത് ദിശ ബോധത്തോടുകൂടി പ്രവർത്തിക്കാനുള്ള അവസരങ്ങൾ വന്നുചേരും.. അതുപോലെ സാമൂഹികപരമായ അംഗീകാരങ്ങൾ തേടിയെത്തും.. എപ്രകാരം നിങ്ങൾക്ക് അനുകൂലം ആക്കാൻ സാധിക്കുന്നുവോ അത്രയും കാര്യങ്ങൾ നിങ്ങൾക്ക് ശരിയായ രീതിയിൽ പ്രവർത്തിച്ച ധനപരമായ നേട്ടങ്ങൾക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുവാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….