വീടിൻറെ തെക്കുവശത്ത് ജനൽ വരുന്നതുകൊണ്ടുള്ള പ്രാധാന്യങ്ങളെ കുറിച്ച് മനസ്സിലാക്കാം…

വാസ്തു ശാസ്ത്രപ്രകാരം ഒരു വീടിന് 8 ദിക്കുകളാണ് ഉള്ളത്.. ആ 8 ദിക്കുകളിൽ വച്ച് ഏറ്റവും സെൻസിറ്റീവായ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതായ ദിക്ക് ആണ് വീടിൻറെ തെക്കുവശം എന്നു പറയുന്നത്.. എന്താണ് ഇതിന് പിന്നിലുള്ള കാരണമെന്ന് ചോദിച്ചാൽ ഈ 8 ദിക്കുകൾക്കും ഓരോ അധിപൻ ഉണ്ട് അതായത് ദേവന്മാർ അധിപന്മാരായി വരുന്നുണ്ട്.. എന്നാൽ തെക്ക് ദിക്കിന്റെ അധിപൻ എന്ന് പറയുന്നത് സാക്ഷാൽ യമ ദേവനാണ് അതായത് കാലദേവൻ അധിപനായി ഇരിക്കുന്ന ദിക്ക് ആണ് വീടിൻറെ തെക്കുഭാഗം…

   

അതുകൊണ്ടാണ് ഒരു വീട് നിർമ്മിക്കുന്ന സമയത്ത് ഒരു വീടിൻറെ വാസ്തു നോക്കുന്ന സമയത്ത് ഏറ്റവും അധികം പ്രാധാന്യം തെക്ക് ദിക്കിന് നൽകുന്നത്.. ബാക്കിയെല്ലാം നല്ലതാണ്.. ഒരു വീടിന്റെയും പുരയിടത്തിന്റെയും വാസ്തു എല്ലാം കറക്റ്റ് ആണ് പക്ഷേ വീടിൻറെ തെക്ക് ഭാഗത്ത് ദോഷം നിലനിൽക്കുന്നുണ്ട് എങ്കിൽ ഇനി എന്തൊക്കെ പറഞ്ഞാലും ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് വീട്ടിൽ സുഖം അല്ലെങ്കിൽ സന്തോഷം സമാധാനം ഒന്നും അനുഭവിക്കാനുള്ള യോഗം ഉണ്ടാവില്ല എന്നുള്ളതാണ് വാസ്തവം…

അത്രത്തോളം സെൻസിറ്റീവ് ആയിട്ടുള്ള വാസ്തുവിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ദിക്ക് ആണ് തെക്ക്.. ഈ ഒരു ദിക്കിനെ കുറിച്ച് പറയുമ്പോൾ നമ്മുടെയൊക്കെ വീടുകളിൽ നോക്കുകയാണെങ്കിൽ തെക്കുഭാഗത്ത് ഒരു ജനൽ ഉള്ളതായിട്ട് നമുക്കെല്ലാവർക്കും കാണാൻ സാധിക്കും.. വാസ്തുവിൽ ഈ ജനലിന് വലിയ പ്രാധാന്യം തന്നെ ഉണ്ട് എന്നുള്ളതാണ്.. .

നിങ്ങളുടെ വീട്ടിൽ ഒന്ന് ആലോചിച്ചുനോക്കൂ അത് ചിലപ്പോൾ മുറികളിൽ ആയിക്കൊള്ളട്ടെ വീടിൻറെ ഹാളിൽ ആയിക്കൊള്ളട്ടെ നിങ്ങളുടെ വീടിൻറെ തെക്ക് വശത്ത് ഒരു ജനൽ ഉണ്ടോ ഉണ്ടെങ്കിൽ ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….