അടുത്ത ഒരാഴ്ചക്കുള്ളിൽ സാമ്പത്തിക പുരോഗതി കൈവരിക്കാൻ പോകുന്ന നക്ഷത്രക്കാർ…

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ നക്ഷത്രക്കാർ അടുത്ത ഒരാഴ്ചക്കുള്ളിൽ സാമ്പത്തിക പുരോഗതി കൈവരിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട.. നമുക്ക് ആദ്യം തന്നെ നോക്കാം ചിങ്ങക്കൂറിൽ പിറന്ന മകം പൂരം ഉത്രം ഒന്നാം പാദത്തിൽ ജനിച്ച നക്ഷത്രക്കാരെ കുറിച്ച്.. വരും ദിവസങ്ങൾ സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരിക്കും ഈ നക്ഷത്രക്കാർക്ക്.. അഷ്ടമത്തിൽ വ്യാഴത്തിന്റെ സ്ഥിതി ചില വിഷമതകൾ സൃഷ്ടിച്ച് കൊണ്ടുവരുന്ന സാഹചര്യങ്ങളിൽ നിന്നെല്ലാം മുക്തി നേടുന്ന സാഹചര്യങ്ങൾ ഉണ്ടാവും.. .

   

മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ആകാരണമായ ഭയങ്ങൾ വിട്ടു ഒഴിയും.. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ മാറിത്തുടങ്ങും.. സുഹൃത്ത് ബന്ധങ്ങളിലെ അപചയം വഞ്ചന എന്നിവയെല്ലാം പ്രതീക്ഷിച്ചുകൊണ്ട് മുൻകരുതലോടുകൂടി മുന്നോട്ടുപോകാൻ ഈ നക്ഷത്രക്കാർ പ്രത്യേകമായി ശ്രദ്ധിക്കണം..

വിദ്യാഭ്യാസം കച്ചവടങ്ങൾ കലാകായിക മേഖലകൾ കൈതൊഴിലുകൾ എന്നിവയ്ക്കെല്ലാം അഭിവൃദ്ധി പ്രതീക്ഷിക്കാം.. കൃഷി കന്നുകാലി വളർത്തൽ ഗൃഹനിർമാണം മാതാപിതാക്കളോട് മറ്റ് ബന്ധുക്കളോടും നടത്തുന്ന ആശയവിനിമയങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട ഒരു കാലം കൂടിയാണ്.. ദാമ്പത്യ ജീവിതത്തിലെ പല പ്രശ്നങ്ങളും .

കലഹങ്ങളും മാറി വരുന്നതാണ്.. ദോഷപരിഹാരങ്ങൾക്ക് സുബ്രഹ്മണ്യ സ്വാമിക്ക് വഴിപാടുകൾ ചെയ്യുക.. വിഷ്ണുവിന് കതളിപ്പഴം കൽക്കണ്ടം എന്നിവ നേദിക്കുക.. അതുപോലെതന്നെ തുളസി സമർപ്പണം ചെയ്യുക.. ഇനി കന്നി കൂറിൽ ഉത്രം നക്ഷത്രക്കാർ രണ്ട് മൂന്ന് നാല് പാദങ്ങൾ.. അത്തം ചിത്തിര ഒന്ന് രണ്ട് പാദങ്ങൾ ജനിച്ച നക്ഷത്രക്കാരെ കുറിച്ച് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/6Rc60ocaCF0