നരസിംഹ മൂർത്തിയുടെ ഈ മന്ത്രം ദിവസവും ചൊല്ലിയാൽ വീട്ടിൽ അത്ഭുതങ്ങൾ സംഭവിക്കും…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് നരസിംഹമൂർത്തിയുടെ ഈ ഒരു നാമം ദിവസവും ജപിച്ചാൽ ഭഗവാൻ വിളി കേൾക്കും എന്നുള്ളത് സത്യമായ കാര്യമാണ്.. അതെങ്ങനെയാണ് നമ്മൾ വിളിക്കുന്നത് ഭഗവാൻ കേൾക്കുന്നത് എന്ന് ചോദിച്ചാൽ അത് നിങ്ങൾക്ക് വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പിന്നാലെ വിശദമായി പറയുന്നതാണ്.. അതിന്റെ ചുരുക്കം ഇത്ര കാലമാണ് ചിത്തശുദ്ധി വന്ന ഒരാൾക്ക് മാത്രമാണ് ഈശ്വരന്റെ അനുഗ്രഹം ലഭിക്കുകയുള്ളൂ.. അല്ലാത്ത ഒരു വ്യക്തി ഈ ഒരു ജന്മം .

   

മുഴുവൻ പ്രാർത്ഥിച്ചാലും ശരി അവിടെ ദൈവം പോലും നിസ്സഹായനാകുന്നതാണ്.. ഈ പറഞ്ഞതിന് വളരെ വ്യക്തമായിട്ടുള്ള ഒരു ഉത്തരം നിങ്ങൾക്ക് ബോധിക്കുന്ന രീതിയിൽ തന്നെ ഉള്ള ഉത്തരം പിന്നാലെ പറയാം.. എന്നാലും ആ ഒരു ഉപായം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ദൈവത്തിൻറെ അനുഗ്രഹം കരസ്ഥമാക്കാൻ സാധിക്കും.. .

ഇതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു സമയം എന്നു പറയുന്നത് നരസിംഹ ജയന്തി ആയ ഇന്ന് അതായത് വിഷ്ണു ഭഗവാന്റെ ദശാവതാരങ്ങളിൽ വച്ച് നാലാമത്തെ അവതാരമാണ് നരസിംഹം മൂർത്തിയുടേത്.. ഇത് കുറച്ചുകൂടി നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ച് പറഞ്ഞാൽ മഹാവിഷ്ണു ഭഗവാൻറെ ദശാവതാരങ്ങളിൽ വച്ച് നാലാമത്തെ ഉഗ്ര അവതാരമാണ് ഈ നരസിംഹം അവതാരം എന്ന് പറയുന്നത്.. .

ഐതിഹ്യം അനുസരിച്ച് നോക്കുമ്പോൾ മഹാവിഷ്ണു ത്രത യുഗത്തിൽ നാല് അവതാരങ്ങളാണ് എടുത്തിട്ടുള്ളത്.. അതിൽ അവസാനത്തെ ആണ് ഈ നരസിംഹമൂർത്തിയുടേത്.. എന്നാൽ ഇവിടുത്തെ പ്രത്യേകത എന്തെന്നാൽ മഹാവിഷ്ണു ഭഗവാനെ പൊതുവേ ശാന്ത സ്വരൂപൻ ആയിട്ടാണ് നമ്മൾ കണക്കാക്കുന്നത്.. എന്നാൽ ഈ ഒരു നരസിംഹ അവതാരം ഉഗ്രമൂർത്തി തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….