വീടിൻറെ ഈ ഭാഗങ്ങളിൽ തുളസിച്ചെടി നട്ടുപിടിപ്പിച്ചാൽ വീട്ടിൽ സൗഭാഗ്യങ്ങൾ കടന്നു വരും…

നമുക്ക് എല്ലാവർക്കും അറിയാം തുളസിച്ചെടിയുടെ പ്രാധാന്യങ്ങളെക്കുറിച്ച്.. ഹൈന്ദവ വിശ്വാസപ്രകാരം അത് നമ്മുടെ ആചാരങ്ങളുമായും നമ്മുടെ ജീവിതവും ആയിട്ടും ഒരുപാട് പ്രാധാന്യം വെച്ചുപുലർത്തുന്നു.. ഹൈന്ദവ വിശ്വാസപ്രകാരം ഓരോ വിശ്വാസിയുടെയും വീടുകളിൽ ഒരു തുളസിച്ചെടി എങ്കിലും നിർബന്ധമായും ഉണ്ടായിരിക്കുന്നതാണ്.. മഹാവിഷ്ണു ഭഗവാന്റെയും അതുപോലെ മഹാലക്ഷ്മിയുടെയും അനുഗ്രഹം ഒരുപോലെ നേടിയെടുക്കാൻ നമ്മൾ വീടുകളിൽ വളർത്തേണ്ട ഒരു ചെടിയാണ്.

   

തുളസി എന്ന് പറയുന്നത്.. വടക്ക് അതുപോലെ കിഴക്ക്.. വടക്ക് കിഴക്ക് എന്നീ മൂന്ന് ദിശകളിലാണ് ഈ ചെടി നട്ടുപിടിപ്പിക്കാൻ ഏറ്റവും ഗുണകരമായിട്ടുള്ളത്.. നമ്മുടെ വീടിൻറെ പ്രധാന വാതിലിന് നേരെ നിർബന്ധമായിട്ടും ഒരു മൂഡ് തുളസി നട്ടുപിടിപ്പിക്കേണ്ടത് നിർബന്ധമായ കാര്യം തന്നെയാണ്.. ഒരു വീട്ടിൽ നിന്ന് പുറത്തേക്ക് വരുന്ന സമയത്ത് ആ വീടിൻറെ ആദ്യ ദർശനം എന്നു പറയുന്നത് തന്നെ ഒരു തുളസിച്ചെടിയിലേക്കാണ്.. കാരണം തുളസിച്ചെടി എന്ന് പറയുന്നത് മഹാലക്ഷ്മി തന്നെയാണ്.

.. ആ മഹാലക്ഷ്മിയെ കണ്ടുകൊണ്ടുവേണം നമ്മൾ ഒരു ദിവസം പുറത്തേക്കിറങ്ങി പോവാൻ അല്ലെങ്കിൽ പുറത്തേക്ക് ഒരു കാര്യത്തിന് വേണ്ടി നമ്മുടെ ജീവിത വിജയത്തിനു വേണ്ടി പോകേണ്ടത് ഇറങ്ങിപ്പോകേണ്ടത്.. എപ്പോഴും വീടുകളിൽ തുളസിയും നട്ടുപിടിപ്പിക്കുന്ന സമയത്ത് ഒരിക്കലും വെറും തറയിൽ നട്ടുപിടിപ്പിക്കാൻ പാടില്ല…

അതായത് ഭൂമിയിൽനിന്ന് അല്പം ഉയർത്തി ചെടിച്ചട്ടികൾ പോലുള്ളവയിൽ വേണം നട്ടുപിടിപ്പിക്കാൻ അതുകൊണ്ടുതന്നെയാണ് പണ്ടുള്ള ആളുകൾ തുളസിത്തറയിൽ നട്ടുപിടിപ്പിക്കുന്നത്.. ഇത് പണ്ടുള്ള വീടുകളിലൊക്കെ നിർബന്ധമായിട്ടും ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..