മനസ്സിലുള്ള ഏത് ആഗ്രഹവും സാധിക്കാൻ തുളസിയുടെ വേരു കൊണ്ടൊരു കർമ്മം…

ജീവിതത്തിലെ ഏത് ആഗ്രഹങ്ങളും സാധിച്ചു കിട്ടാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കർമ്മമാണ് ഇത്.. ഇത് ആർക്ക് വേണമെങ്കിലും ചെയ്യാം എവിടെയും ചെയ്യും അതുപോലെ ഏത് സമയത്തും ഏതു മതസ്ഥർക്കും ചെയ്യാം.. ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടാവുന്ന ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാവുന്ന നമ്മളെന്താഗ്രഹിച്ചാലും അതെല്ലാം തന്നെ നേടിയെടുക്കുവാൻ കഴിയുന്ന ഒരു കർമ്മമാണ് ഇത്.. ഇത് തുളസി ഇലയാണ്.. നമുക്ക് എല്ലാവർക്കും അറിയാം തുളസിയിലയ്ക്ക് പലവിധ പ്രത്യേകതകളുണ്ട് .

   

ഗുണങ്ങളുമുണ്ട്.. ആഗ്രഹസാഫല്യത്തിന് ഏറ്റവും അനുയോജ്യമായ തുളസി ഇല കൊണ്ട് പല കർമ്മങ്ങളും പണ്ടുമുതലേ കാരണവന്മാർ ചെയ്യുന്നുണ്ട്.. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിൽ ധാരാളം നേട്ടങ്ങൾ സംഭവിക്കാൻ വേണ്ടി കർമ്മങ്ങൾ ഒരുപാട് ഒട്ടനവധിയുണ്ട്.. ഈയൊരു കർമ്മം ചെയ്യുവാൻ നമുക്ക് വേണ്ടത് തുളസി ഒരെണ്ണം പറിച്ചെടുക്കുക എന്നുള്ളതാണ്.. അതുപോലെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തുളസി പറിച്ചെടുക്കുമ്പോൾ അതിൻറെ വേര് പോകാതെ വേണം എടുക്കാൻ.. .

അതിനുശേഷം നമുക്ക് വേണ്ടത് മഞ്ഞൾ ആണ്.. ഇത് നേരത്തെ തയ്യാറാക്കിവെച്ച ഗ്ലാസ്സിലേക്ക് ഇടുക.. അതുപോലെതന്നെ മഞ്ഞളിൻറെ ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഒട്ടുമിക്ക കർമ്മങ്ങളിലും നമ്മൾ മഞ്ഞൾ ഉപയോഗിക്കാറുണ്ട്.. ദുഷ്ട ശക്തികൾ ഒന്നും നമ്മളെ ഏൽക്കാതിരിക്കാൻ ശത്രു ദോഷങ്ങൾ കണ്ണേറ് ദോഷങ്ങൾ പോലുള്ളവ ഉണ്ടാകാതിരിക്കാൻ ഈ തുളസിയുടെ വേര് കൊണ്ട് ചെയ്യുന്ന താന്ത്രിക വിദ്യയിലൂടെ നമുക്ക് അതിനു സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….