നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളും പുരാണങ്ങളും പ്രകാരം സ്വപ്നങ്ങൾ എന്നു പറയുന്നത് വളരെ വളരെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്.. നമ്മുടെ ജീവിതത്തിലെ ഭാഗ്യം നിർഭാഗ്യങ്ങളെ സൗഭാഗ്യങ്ങളെ ദൗർഭാഗ്യങ്ങളെ ഒക്കെ മുൻകൂട്ടി നമുക്ക് സ്വപ്നങ്ങളിലൂടെ അറിയാൻ സാധിക്കുന്നതാണ്.. നമ്മൾ കാണുന്ന സ്വപ്നങ്ങളിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും എന്നുള്ളതാണ് നമ്മുടെ പുരാണങ്ങളും നമ്മുടെ ഐതിഹ്യങ്ങളും നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളും പറയുന്നത്.. നമ്മൾ പുലർച്ചെ കാണുന്ന പല സ്വപ്നങ്ങളും അതായത്.
വെളുപ്പിനെ കാണുന്ന പല സ്വപ്നങ്ങളും നമ്മുടെ ജീവിതത്തിൽ ഭാഗ്യം ആണോ നിർഭാഗ്യം ആണോ കൊണ്ടുവരുന്നത് എന്നുള്ളത് നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. ഇന്ന് ഇവിടെ പറയുന്നതും അത് തന്നെയാണ്.. നമ്മുടെ ജീവിതത്തിൽ സൗഭാഗ്യങ്ങളും അതുപോലെതന്നെ ദൗർഭാഗ്യങ്ങളും കൊണ്ടുവരുന്ന നമ്മുടെ ഉറക്കത്തിൽ പുലർച്ചെ കാണുന്ന ആ ഒരു സ്വപ്നങ്ങളെ പറ്റിയാണ് ഇന്ന് പറയുന്നത്.. ഇവിടെ പറയുന്ന സ്വപ്നങ്ങളിൽ ഏതെങ്കിലും നിങ്ങൾ ഉറക്കത്തിൽ കണ്ടിട്ടുണ്ട് എങ്കിൽ ഈ പറയുന്നവയാണ്.
ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം അതിൻറെ അർത്ഥം എന്നു പറയുന്നത്.. ഇതിൽ ഒന്നാമത്തെ സ്വപ്നം എന്ന് പറയുന്നത് നമ്മൾ തീ സ്വപ്നം കാണുന്നതാണ്.. അതായത് നമ്മൾ തീയിലേക്ക് വീഴുന്നതായിട്ട് അല്ലെങ്കിൽ നമുക്ക് അഗ്നിബാത ഉണ്ടാവുന്നതായിട്ട്.. നമ്മുടെ ശരീരത്തിലേക്ക് തീ പടരുന്നതായിട്ട്.. തീയിലേക്ക് നമ്മൾ വീഴാൻ പോകുന്നതായിട്ട്.. ഇത്തരത്തിൽ അഗ്നിയുമായി ബന്ധപ്പെട്ട സ്വപ്നങ്ങൾ കാണുന്നത് വളരെ ശുഭകരമാണ് എന്നാണ് പൊതുവേ പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….