വീട്ടിൽ അടുക്കളയുടെ സ്ഥാനങ്ങളെക്കുറിച്ചും അവമൂലം ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളെ കുറിച്ചാണ്.. അതിൽ ഒന്നാമത്തെ കാര്യം ഒരു വീട്ടിൽ എത്ര അടുപ്പുകൾ വരാം എന്നതിനെക്കുറിച്ചാണ്.. രണ്ടാമത്തെ കാര്യം അടുക്കളയും സൂര്യനും ആയിട്ടുള്ള ബന്ധത്തെ കുറിച്ചാണ്.. ഒരുപക്ഷേ നിങ്ങൾ ഇപ്പോൾ ചിന്തിക്കാം അടുക്കളയും സൂര്യനും തമ്മിൽ എന്താണ് ബന്ധം എന്ന് അത് സ്വാഭാവികമാണ്.. എന്നാൽ തുടർന്ന് അങ്ങോട്ട് ഈ കാര്യങ്ങളെക്കുറിച്ച് പറയുന്നത് നിങ്ങൾ കേൾക്കുമ്പോൾ 99 .

   

ശതമാനം അല്ല 100% ഈ വീഡിയോയിൽ പറയുന്ന വിവരങ്ങളുമായിട്ട് നിങ്ങൾ യോജിക്കും എന്നുള്ളത് നിശ്ചയം ആയിട്ടുള്ള കാര്യമാണ്.. ഇത് പറയാനുള്ള കാരണം ഇതിൽ പറയാൻ പോകുന്ന കാര്യങ്ങൾ കൃത്യമായിട്ടുള്ള അടിസ്ഥാനം ഉണ്ട്.. അത് നിങ്ങൾക്ക് വഴിയെ മനസ്സിലാകുന്നതാണ്.. ഈ രണ്ടു കാര്യങ്ങളാണ് ഇന്ന് നമ്മൾ പ്രധാനമായിട്ടും ഇവിടെ നോക്കുന്നത്. ഇതുകൂടാതെ ഇതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും നമ്മൾ പരിശോധിക്കുന്നതാണ്.. നമുക്കറിയാം ഈ കേരളീയ വാസ്തു ശാസ്ത്രപ്രകാരം അടുക്കളയുടെ സ്ഥാനം.

വരുന്നത് വടക്ക് കിഴക്ക് ആണ്.. ഇപ്പോഴത്തെ രീതിയല്ല പണ്ടുകാലം മുതൽ തന്നെ അങ്ങനെയാണ്.. അതിപ്പോൾ ഏതു മതവിഭാഗത്തിൽപ്പെട്ട ആളുകളാണ് എങ്കിലും വീട് വയ്ക്കുമ്പോൾ അടുക്കള വടക്ക് കിഴക്ക് ആകണം എന്നുള്ളത് അവർക്ക് പണ്ടുമുതലേ നിർബന്ധമുണ്ടായിരുന്നു.. അത് മാത്രമല്ല അത് എത്ര ചെറിയ വീടാണെങ്കിലും ശരി അതുപോലെ കൊട്ടാരം തുല്യമായ വീട് ആണെങ്കിലും ശരി അടുക്കള ഈ പറയുന്ന സ്ഥാനത്ത് തന്നെയായിരിക്കും വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….