ജൂൺ മാസം മുതൽ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ സകല സൗഭാഗ്യങ്ങളും വന്നുചേരും…
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് 2024 ജൂൺ ഒന്നിനു അതായത് 1199 ഇടവം പതിനെട്ടാം തീയതി ശനിയാഴ്ച ദിവസത്തിൽ ചൊവ്വ മേടം രാശിയിലേക്ക് സംക്രമിക്കാൻ പോവുകയാണ്.. ഇതിനുമുമ്പ് ഇത് മീനം രാശിയിലായിരുന്നു ഉണ്ടായിരുന്നത്.. അതുപോലെ …