നമ്മുടെ ചുറ്റും പലതരത്തിലുള്ള ശക്തികൾ അതായത് നെഗറ്റീവ് ആയിരിക്കാം അല്ലെങ്കിൽ പോസിറ്റീവ് ആയിരിക്കാം ഇത്ര ഊർജ്ജങ്ങൾ നമുക്കുചുറ്റിലും ഉണ്ട്.. നമ്മളിൽ ഒരു പ്രഭാവലയം ഉണ്ട് എന്നുള്ളതാണ് വാസ്തവം.. എന്നാൽ ചെറുതും വലുതുമായ മാറ്റങ്ങൾ ചിലരിൽ വലിയ രീതിയിൽ തന്നെ പ്രതിഫലിക്കും എന്നുള്ളതാണ് വാസ്തവം.. അത് അവരുടെ പ്രത്യേകത ആയതുകൊണ്ട് ആവാം എന്ന് പറയാം.. എന്നാൽ ചിലരെ നെഗറ്റീവ് ഊർജ്ജങ്ങൾ പെട്ടെന്ന് തന്നെ ആകർഷിക്കുന്നതാണ്.. .
ഇതിനാൽ ആ ഒരു വ്യക്തിയുടെ ശരീരത്തിൽ ചില വ്യത്യാസങ്ങൾ അഥവാ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.. ഇവ ഏതെല്ലാമാണ് എന്ന് നമുക്ക് മനസ്സിലാക്കാം.. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടോ എന്ന് വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കുക.. അതിൽ ആദ്യത്തെ ലക്ഷണമായിട്ട് പറയുന്നത് പതിഞ്ഞ കാലുകളാണ് എന്ന് പറയാം.. കാൽപാദത്തിന്റെ നടുഭാഗത്തെ .
ഉയർച്ച ഇല്ലാത്ത ആളുകൾക്ക് പെട്ടെന്ന് നെഗറ്റീവ് ഊർജ്ജങ്ങൾ വന്നുചേരുന്നതാണ്.. എന്നാൽ കാൽപാദത്തിന്റെ അടിഭാഗത്ത് ഉയർച്ചകൾ ഉള്ള ആളുകൾക്ക് ഈ കാര്യം താരതമ്യേന അഥവാ നെഗറ്റീവ് ഊർജ്ജങ്ങൾ ആകർഷിക്കുന്നത് കുറവായിരിക്കും എന്ന് പറയാം.. എന്നാൽ പതിഞ്ഞ കാൽപാദമാണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ ചില പ്രശ്നങ്ങൾ പ്രധാനമായും നിങ്ങളുടെ ജീവിതത്തെ വളരെ വേഗം ബാധിക്കും എന്നുള്ളതാണ് വാസ്തവം.. അതിൽ ആദ്യത്തെ ഒരു പ്രശ്നമായി പറയുന്നത് ദൃഷ്ടി ദോഷം തന്നെയാണ്.. ദൃഷ്ടി ദോഷം പെട്ടെന്ന് ബാധിക്കും എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….