വീട്ടിലേക്ക് ഭാഗ്യങ്ങളും ഐശ്വര്യങ്ങളും കൊണ്ടുവരുന്ന ചെടികൾ..
വാസ്തുപ്രകാരം ഒരു വീട് സ്വർഗ്ഗതുല്യം ആകുവാൻ ചില പൊടിക്കൈകൾ പറയുന്നുണ്ട്.. അത്തരത്തിൽ ഒന്നാണ് ചെടികൾ എന്നുപറയുന്നത് അഥവാ വൃക്ഷങ്ങൾ.. ചില ചെടികൾക്ക് നമ്മുടെ വീടുകളിൽ ഭാഗ്യം മറക്കുവാൻ സാധിക്കുന്നു എന്നുള്ളതാണ് വാസ്തവം.. അതുകൊണ്ടുതന്നെ വീടുകളിലെ …