വീട്ടിലേക്ക് ഭാഗ്യങ്ങളും ഐശ്വര്യങ്ങളും കൊണ്ടുവരുന്ന ചെടികൾ..

വാസ്തുപ്രകാരം ഒരു വീട് സ്വർഗ്ഗതുല്യം ആകുവാൻ ചില പൊടിക്കൈകൾ പറയുന്നുണ്ട്.. അത്തരത്തിൽ ഒന്നാണ് ചെടികൾ എന്നുപറയുന്നത് അഥവാ വൃക്ഷങ്ങൾ.. ചില ചെടികൾക്ക് നമ്മുടെ വീടുകളിൽ ഭാഗ്യം മറക്കുവാൻ സാധിക്കുന്നു എന്നുള്ളതാണ് വാസ്തവം.. അതുകൊണ്ടുതന്നെ വീടുകളിലെ പ്രത്യേകം ദിശകളിൽ ഈ ചെടികൾ വളർത്തുന്നത് ഏറ്റവും ശുഭകരം തന്നെയാണ്.. ഭാഗ്യം ഉയർച്ച ആരോഗ്യപരമായ ഉയർച്ചകൾ എന്നിവ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുചേരാം.. മറ്റ് അനേകം ഫലങ്ങളും വന്നുചേരും.. .

   

എന്നാൽ വീടിൻറെ ടെറസിൽ ചില ചെടികൾ വളർത്താവുന്നതാണ്.. ഇങ്ങനെ ചെയ്യാൻ പറ്റുമോ അതുപോലെ ഏതെല്ലാം ഇപ്രകാരം വളർത്തുവാൻ സാധിക്കും എന്നും ഏതെല്ലാം ചെടികൾ ഒരിക്കലും വീട്ടിൽ വളർത്തരുത് എന്നും നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ആദ്യത്തെ ചെടി തുളസിയാണ്.. വീടിൻറെ ടെറസിന്റെ മുകളിൽ ഒരിക്കലും.

തുടർച്ച ചെടി നട്ടു വളർത്താൻ പാടില്ല.. അത്തരത്തിൽ ആരെങ്കിലും വീടിൻറെ ടെറസിൽ വളർത്തുന്നുണ്ടെങ്കിൽ അത് ഒരിക്കലും ശുഭകരമല്ല എന്നുള്ളത് ആദ്യം മനസ്സിലാക്കുക.. എന്നാൽ നിങ്ങളുടെ ഫ്ലാറ്റുകളിൽ വളർത്തുന്നത് തെറ്റില്ല.. ഞാൻ വീടിൻറെ കാര്യമാണ് നേരത്തെ പറഞ്ഞത്.. ആ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുക.. ടെറസിന്റെ മുകളിൽ വളർത്തുന്നത് .

വലിയ ദോഷകരമായിട്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ വന്നു ഭവിക്കും.. വടക്ക് കിഴക്ക് അഥവാ ഈശാനു കോണുകളിൽ വളർത്തുന്നതാണ് ഏറ്റവും ശുഭകരം.. വടക്ക് കുബേര ദിശ ആണ് അതുകൊണ്ടുതന്നെ ഇവിടെ നട്ടുവളർത്തുന്നത് ഏറ്റവും ശുഭകരമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..