മിക്കപ്പോഴും ആളുകളുടെ കമന്റുകളിൽ കാണുന്ന ഒരു കാര്യമാണ് അതായത് ജീവിതത്തിൽ അവർക്ക് ദുഃഖം ഒഴിഞ്ഞിട്ട് നേരമില്ല എന്നാണ് പൊതുവേ എല്ലാവരും പറയാറുള്ളത്.. ഒന്നിനുപുറകെ ഒന്നായിട്ട് എപ്പോഴും ഓരോരോ പ്രശ്നങ്ങൾ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്.. ഒരു സ്വസ്ഥതയും സമാധാനവും ഇല്ലാത്ത ജീവിതമാണ് എന്നാണ് മിക്കവാറും ആളുകൾ പറയുന്നത്.. എന്നാൽ ഇതേസമയം മറ്റ് ആളുകളുടെ ജീവിതസാഹചര്യം കണ്ട് അവർ അത്ഭുതപ്പെടാറുണ്ട്.. അതായത് ഇവർ സദാസമയവും.
പ്രസന്നമായ മുഖത്തോടു കൂടിയാണ് കാണപ്പെടുന്നത്.. നല്ല വസ്ത്രം നല്ല ഭക്ഷണം ഉയർന്ന വേതനം ഉയർന്ന സ്ഥാനമാനങ്ങൾ എല്ലാം ഇക്കൂട്ടർക്ക് കിട്ടുന്നുണ്ട്.. അപ്പോൾ ഇവരുടെ ഇവിടത്തെ ചോദ്യം ഇതാണ് എന്താണ് ഇവര് ഞങ്ങളും തമ്മിലുള്ള വ്യത്യാസം അല്ലെങ്കിൽ എന്തുകൊണ്ടാണ് ദൈവം ഇവർക്ക് മാത്രം സന്തോഷം സമാധാനവും സർവ്വ ഐശ്വര്യങ്ങളും കൊടുത്തിരിക്കുന്നത്.. .
ഞങ്ങൾക്ക് എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒന്നും നൽകാത്തത് എന്നുള്ളതാണ് ഈ കഷ്ടത അനുഭവിക്കുന്ന ആളുകളുടെ എല്ലാം പ്രധാന ചോദ്യം.. ഈ ചോദിച്ചതിന് വളരെ വ്യക്തമായ ഒരു ഉത്തരമാണ് വേണ്ടത് എങ്കിൽ അത് ഉപനിഷത്ത് നിന്നും എടുത്തു പറയേണ്ടിവരും.. ചുരുക്കിപ്പറഞ്ഞാൽ അറ്റാച്മെന്റ് ആണ് ദുഃഖത്തിന് കാരണമായി മാറുന്നത്.. അറ്റാച്ച്മെന്റ് എന്ന് പറയുന്നത് പശ പോലെയാണ്.. അതുപോലെതന്നെ ഡിറ്റാച്മെന്റ് എന്ന് പറയുന്നത് ചേമ്പിലയിൽ വീഴുന്ന വെള്ളം പോലെയാണ്.. വെള്ളം അതിൽ ഒട്ടിപ്പിടിക്കുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….