ഭക്തർക്ക് തന്റെ ദേവനായ മഹാദേവനിൽ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്നിവിടെ പറയാൻ പോകുന്നത് നന്തി എന്ന് പേരുള്ള ഒരു ബാലൻ ശിവൻറെ കാളയായി മാറിയ കഥ എങ്ങനെയാണെന്ന് നമുക്ക് നോക്കാം.. ഇത് വാസ്തവത്തിൽ ഒരു കഥ ആണെങ്കിലും നമ്മുടെ നിത്യജീവിതത്തിൽ ഇത്രയും മോട്ടിവേഷൻ ലഭിക്കുന്നതായ പരമശിവന്റെ മറ്റൊരു ഐതിഹ കഥ ഹൈന്ദവ പുരാണങ്ങളിൽ ഇല്ല എന്ന് തന്നെ പറയാം.. കാരണം ഈ കഥ ഒരേസമയം തന്നെ മോട്ടിവേഷൻ അതുപോലെ ഭക്തി നിറഞ്ഞതും ആണ്.. അതിന് ഒരു ഉദാഹരണം പറഞ്ഞുകൊണ്ട് തന്നെ നമുക്ക് ആരംഭിക്കാം.. .

   

ഈയൊരു കാര്യം രണ്ടു വർഷം മുൻപേ ഇട്ട വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.. എന്നിരുന്നാൽ തന്നെയും ഒരു പ്രാവശ്യം കൂടി ഞാൻ ഈ വീഡിയോയിലൂടെ നിങ്ങൾക്കായിട്ട് പങ്കുവെക്കാം.. അതായത് ഒരു ഭക്തിയുടെ കാഠിന്യത്തെ കുറിച്ച് പറയുമ്പോൾ നമുക്കിവിടെ പരമശിവനെ അഗ്നി ആയിട്ടും ഭക്തനെ ഒരു ഇരുമ്പ് കഷ്ണം ആയിട്ട് സങ്കൽപ്പിക്കാം.. ഇരുമ്പ് കണ്ടാൽ കറുത്തും തൊട്ടാൽ തണുത്തും ഇരിക്കുന്നതാണ്.. എന്നാൽ അഗ്നി ആവട്ടെ ഭഗവാൻ ആവട്ടെ സ്വർണ വർണ്ണത്തിന് സമത്തോട് കൂടിയാകുന്നു…

വേണ്ടത്ര സമയം അഗ്നിയുമായി ഇരുമ്പിനെ സമ്പർക്കം ഉണ്ടാകുമ്പോൾ അഗ്നിയുടെ നിറവും ചൂടും ഇരുമ്പിലേക്ക് വ്യാപിക്കുന്നതാണ്.. ക്രമേണ ഇരുമ്പ് ചുട്ട പഴുക്കാൻ തുടങ്ങുന്നു.. ഇതാണ് പരമശിവനിൽ തൻറെ ഭക്തനെ ലഭിക്കുന്ന ഭക്തി രസം അല്ലെങ്കിൽ അനുഭൂതി എന്നു പറയുന്നത്.. ഇവിടെ ഇത് കേൾക്കുന്നത് നിങ്ങൾ സ്ത്രീയാണോ പുരുഷനാണ് എന്നുള്ളത് ഒരു പ്രശ്നമല്ല.. പകരം നിങ്ങളുടെ ആത്മസമർപ്പണം അത് എത്രത്തോളം ഉണ്ട് അത് അനുസരിച്ചാണ് ഭഗവാൻ എന്ന അഗ്നിയുടെ ചൂട് നിങ്ങളിലേക്ക് വ്യാപിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….