വാസ്തു ദോഷമുള്ള വീടുകളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ…
സനാതന വിശ്വാസങ്ങൾ അനുസരിച്ച് എല്ലാ ഭൗതികമായ വസ്തുക്കളും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാകുന്നു.. സൃഷ്ടിയുടെ അധിപൻ എന്ന് പറയുന്നത് സാക്ഷാൽ ബ്രഹ്മ ദേവൻ ആണ്.. പരമശിവന്റെ തൃക്കണ്ണിൽ നിന്നും ഗ്രന്ഥവും ദണ്ട് അഷ്ടഗ്രന്ഥം മുഴക്കോൽ ചിത്രപ്പുല്ല് എന്നിവയോട് …