വാസ്തു ദോഷമുള്ള വീടുകളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ…

സനാതന വിശ്വാസങ്ങൾ അനുസരിച്ച് എല്ലാ ഭൗതികമായ വസ്തുക്കളും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാകുന്നു.. സൃഷ്ടിയുടെ അധിപൻ എന്ന് പറയുന്നത് സാക്ഷാൽ ബ്രഹ്മ ദേവൻ ആണ്.. പരമശിവന്റെ തൃക്കണ്ണിൽ നിന്നും ഗ്രന്ഥവും ദണ്ട് അഷ്ടഗ്രന്ഥം മുഴക്കോൽ ചിത്രപ്പുല്ല് എന്നിവയോട് കൂടി ജനിച്ച വിശ്വകർമ്മവിന് ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്തതാണ് വാസ്തു ശാസ്ത്രം.. ഭൂമിയിൽ അത് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും ആയിക്കൊള്ളട്ടെ അവയിൽ വാസ്തു പുരുഷൻ വടക്ക് കിഴക്ക് ദിശയിൽ ശിരസ്സും തെക്ക് പടിഞ്ഞാറ് ദിശയിൽ കാലുകളും തെക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായി കൈകളും സ്ഥിതി ചെയ്യുന്നു…

   

പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ട അഥവാ പഞ്ചഭൂതങ്ങളുടെ ദിശയുമായി ബന്ധപ്പെട്ട ആണ് ഒരു വീടിൻറെ വാസ്തു നമ്മൾ നോക്കുന്നത്.. പൊതുവേ വാസ്തു ദോഷം ഉള്ള വീടുകളിൽ ചില ലക്ഷണങ്ങൾ പ്രകടമാകുന്നതാണ്.. ഇവ എന്തൊക്കെയാണ് എന്ന് നമുക്ക് വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഏതു കാര്യവും ഒരിക്കലും നടന്നു എന്നത് കൊണ്ട് അത് വാസ്തു ദോഷം കൊണ്ട് ആകണമെന്നില്ല എന്നുള്ളതാണ് വാസ്തവം.. എന്നാൽ തനി ആവർത്തനം പോലെ വീണ്ടും വീണ്ടും.

ഒരേ കാര്യം വീടുകളിൽ സംഭവിക്കുന്നു അഥവാ നടക്കുന്നുണ്ട് എങ്കിൽ അത് തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കേണ്ടതായ കാര്യമാണ്.. ജീവിതത്തിൽ ഒരേ കാര്യം വീണ്ടും വീണ്ടും നടക്കുന്നത് അത് അശുഭകരം തന്നെയാണ്.. അതായത് മോശമായ കാര്യങ്ങൾ വീണ്ടും വീണ്ടും ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ദോഷകരമായ കാര്യങ്ങൾ വന്നുചേരാൻ പോകുന്നതിന്റെ സൂചനകൾ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….