പൗർണമി ദിവസം നിങ്ങളുടെ ആഗ്രഹങ്ങൾ ഈ പറയുന്ന രീതിയിൽ എഴുതൂ എല്ലാം നടന്നു കിട്ടും…

നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നടക്കാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് പറയാൻ പോകുന്നത്.. ഇന്ന് പറയാൻ പോകുന്നത് ഒരു വെള്ള പേപ്പർ എടുക്കുക.. അതിനുശേഷം അതിൻറെ താഴേക്ക് താഴേക്ക് ആയിട്ട് എഴുതി പോകുക.. ഏറ്റവും മുൻപായിട്ട് എഴുതേണ്ടത് നിങ്ങൾക്ക് ഏറ്റവും കൂടുതൽ നടന്നു കിട്ടണം എന്ന് ആഗ്രഹിക്കുന്ന കാര്യം എഴുതണം.. അതിന് ഒരു ഉദാഹരണമായിട്ട് പറഞ്ഞാൽ ധനപരമായ തടസ്സങ്ങൾ എനിക്ക് 10 ദിവസത്തിനുള്ളിൽ തന്നെ മാറി കിട്ടണം എന്ന് നിങ്ങളുടെ ഇഷ്ടപ്പെട്ട ദേവനോട് .

   

അല്ലെങ്കിൽ ദേവിയോട് പ്രാർത്ഥിച്ചുകൊണ്ട് ഏറ്റവും ആദ്യം തന്നെ ഒന്ന് എഴുതി ചേർക്കുക.. അതിനുശേഷം നിങ്ങൾക്ക് നടക്കാൻ ആഗ്രഹമുള്ള കാര്യങ്ങളെല്ലാം നമ്പർ ഇട്ട് എഴുതുക.. അങ്ങനെ 501 ആകുമ്പോൾ അത് ക്ലോസ് ചെയ്യാവുന്നതാണ്.. നാളെ പൗർണമിയാണ്.. നാളത്തെ പൗർണമിയുടെ പ്രത്യേകത എന്ന് പറയുന്നത് വളരെ നല്ല ഒരു മുഹൂർത്തമാണ് .

അതുകൊണ്ടുതന്നെ ഈ നല്ല മുഹൂർത്തത്തിൽ നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം ആവർത്തിച്ചു പറയുകയോ അല്ലെങ്കിൽ ആവർത്തിച്ച് എഴുതുകയോ ചെയ്തു കഴിഞ്ഞാൽ അതൊരു പ്രാർത്ഥന രൂപത്തിൽ നമുക്ക് ചുറ്റിലും വലയം ചെയ്യുന്നതാണ്.. ഇവിടെ എഴുത്തുമ്പോൾ നിങ്ങളുടെ ഇഷ്ടപ്പെട്ട ദൈവത്തെ മനസ്സിൽ നല്ലപോലെ പ്രാർത്ഥിച്ചു കൊണ്ട് എഴുതുക.. അതുപോലെതന്നെ എഴുതുമ്പോൾ 501 പ്രാവശ്യം എഴുതാ വുന്നതാണ്.. 1001 പ്രാവശ്യമാണ് എഴുതേണ്ടത് എന്നാലും കുറവ് ഇതാണ്.. ഇതിലേതാണ് തിരഞ്ഞെടുക്കേണ്ടത് എന്നുള്ളത് നിങ്ങളുടെ ഇഷ്ടമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….