പൗരാണിക കാലം മുതൽ തന്നെ നമ്മുടെ ആചാര്യന്മാർ ചെയ്തുവന്നിരുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് ചരട് ജപിച്ച ശരീരത്തിൽ കെട്ടുക എന്ന് പറയുന്നത്.. നമ്മളിൽ നല്ലൊരു ശതമാനം വ്യക്തികളും ഇന്നും ഈ ഒരു കാര്യം പിന്തുടർന്ന് പോകുന്നവരാണ്.. നമ്മുടെ കൈകളിൽ അല്ലെങ്കിൽ കഴുത്തിൽ അതല്ലെങ്കിൽ അരയിൽ അതുപോലെ കാലുകളിൽ എന്നിങ്ങനെ നമ്മുടെ ശരീരത്തിൻറെ ഏതെങ്കിലും ഒക്കെ ഓരോ ഭാഗത്ത് ചരട് അണിയാത്തവർ വളരെ കുറവായിരിക്കും.. ഒട്ടുമിക്ക ആളുകളും അതൊരു വിശ്വാസത്തിൻറെ പുറത്ത് ചെയ്യുന്നതാണ്.. എന്നാൽ മറ്റു ചില ആളുകൾ ഫാഷൻ അല്ലെങ്കിൽ സാധാരണ രീതിയിൽ അണിയുന്നവരാണ്.. .
കൂടുതൽ ആളുകളും ക്ഷേത്രങ്ങളിൽ നിന്നൊക്കെ പൂജിച്ചു വാങ്ങിക്കുന്ന ചരടുകളാണ് അണിയാറുള്ളത്.. അതുപോലെ ചില ആളുകൾ ജോത്സ്യന്മാരെ കണ്ട് അവരുടെ രക്ഷയ്ക്ക് ആയിട്ട് വാങ്ങി കെട്ടാറുണ്ട്.. അതുപോലെ ചില ആളുകൾ ആണെങ്കിൽ ഭംഗിക്ക് വേണ്ടി കാലുകളിൽ ഒക്കെ കേട്ടാറുണ്ട്.. ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിൻറെ പലഭാഗങ്ങളിൽ ആയിട്ട് ചരടുകൾ കെട്ടുന്നവർ ആണെങ്കിൽ ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും.
അറിഞ്ഞിരിക്കണം.. നമ്മളിൽ ഭൂരിഭാഗം ആളുകളും ചരഡുകൾ അണിയുന്നത് കറുത്ത ചരടുകളാണ്.. എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം കറുത്ത ചരടുകൾ എല്ലാവർക്കും അണിയാൻ പാടുള്ളതല്ല.. അതായത് ചില നക്ഷത്രക്കാർക്ക് ശരീരത്തിൽ ഒരിക്കലും കറുത്ത ചരടുകൾ കെട്ടാൻ പാടില്ല.. ഇത് ജ്യോതിഷവും അതുപോലെതന്നെ നമ്മുടെ ഹൈന്ദവ പുരാണങ്ങളും പറയുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….