വീടുകളിൽ അലമാരയുടെ സ്ഥാനം തെറ്റായ ദിശയിലായാൽ ഉണ്ടാകുന്ന ദോഷങ്ങൾ…

നമ്മുടെ കേരളത്തിലെ വാസ്തു ശാസ്ത്രപ്രകാരം അലമാരകൾക്ക് വലിയ സ്ഥാനമാണ് നൽകിയിട്ടുള്ളത്.. അതായത് ധനത്തിന്റെ സ്ഥാനം ആയിട്ടാണ് വാസ്തുവിൽ അലമാരകളെ കണക്കാക്കുന്നത്.. അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ അലമാര വയ്ക്കുന്ന സമയത്ത് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.. അതായത് വീടുകളിൽ അലമാര വയ്ക്കുമ്പോൾ വാസ്തു പറയുന്ന ചില രീതികളുണ്ട് ചില സ്ഥാനമാനങ്ങൾ ഉണ്ട് എന്നുള്ളതാണ്.. നമ്മൾ ഈ പറയുന്ന സ്ഥാനങ്ങൾ തെറ്റിച്ചിട്ടാണ് വീടുകളിൽ അലമാരകൾ വയ്ക്കുന്നത് എന്നുണ്ടെങ്കിൽ ഒരിക്കലും ഇനി നിങ്ങൾ എത്രയൊക്കെ സമ്പാദിച്ചു എന്ന് പറഞ്ഞാൽ ഒരു രൂപ പോലും കയ്യിൽ നിൽക്കില്ല.. .

   

വെള്ളം പോലെ നമ്മുടെ കയ്യിൽ വരുന്ന പണങ്ങൾ എല്ലാം ചെലവായി പോകും… പത്തു രൂപ സമ്പാദിച്ച് മാറ്റി ഇടാം എന്ന് കരുതിയാലും രോഗങ്ങൾ ആയിട്ട് അല്ലെങ്കിൽ ദുരിതങ്ങൾ ആയിട്ട് അനാവശ്യ ചെലവുകൾ ആയിട്ട് എല്ലാം വന്ന് ആ ഒരു പണം നമ്മുടെ കയ്യിൽ നിന്ന് പോകുന്നതാണ് ചോർന്നു പോകുന്നതാണ്.. അത്രത്തോളം പ്രധാനപ്പെട്ടതാണ് അലമാരയുടെ സ്ഥാനം എന്ന് പറയുന്നത്.. .

അലമാരകൾ വീട്ടിൽ വയ്ക്കേണ്ട രീതി എന്നു പറയുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം വാസ്തു പറയുന്നത് പ്രകാരം അലമാരയുടെ സ്ഥാനം ഏതാണ്? എവിടെ അലമാരകൾ വച്ചാലാണ് ധനപരമായി നമുക്ക് ഒരുപാട് ഉയർച്ചകൾ ഉണ്ടാകുന്നത്.. എങ്ങനെ വെച്ചാൽ ആണ് ദോഷം വന്നുചേരുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ ഇന്ന് വളരെ വിശദമായി തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..