ന്യൂമറോളജി പ്രകാരം കോടീശ്വരയോഗമുള്ള ഭാഗ്യശാലികളായ നക്ഷത്രക്കാർ ആരെന്ന് മനസ്സിലാക്കാം..

പണ്ട് തൊട്ടേ ആകാശത്തിലെ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും മനുഷ്യജീവിതത്തെ സ്വാധീനിക്കുവാൻ സാധിക്കുമെന്ന് തിരിച്ചറിയുന്നു.. ഇതാണ് ജ്യോതിഷത്തിന്റെ ആധാരം.. അതുപോലെതന്നെ നമ്പർ ആൽഫബെറ്റിനും ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുവാൻ സാധിക്കുന്നതാണ്.. ഇത് ആധാരമാക്കി നുമറോളജി പറയുന്നു.. ആസ്ട്രോളജിയിൽ ന്യൂമറോളജി പ്രകാരം ചില ദിവസങ്ങളിൽ ജനിക്കുന്ന ആളുകൾക്ക് കോടീശ്വര തുല്യമായ ഒരു ജീവിതം ജീവിക്കുവാൻ സാധിക്കുന്നതാണ്…

   

ഓരോ വ്യക്തികൾക്കും സ്വാധീനിക്കുവാൻ വ്യത്യസ്തമായ കാര്യങ്ങളാണ്. അഥവാ അവരെ സ്വാധീനിക്കുന്നത് വ്യത്യസ്തമായ കാര്യങ്ങൾ തന്നെയാണ്.. ഓരോ വ്യക്തികളുടെയും ജനിച്ച ദിവസങ്ങൾ പ്രകാരം അവർക്ക് ജീവിതത്തിലേക്ക് വന്നുചേരുന്ന ഫലങ്ങളെക്കുറിച്ച് വിശദമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്…

ന്യൂമറോളജിയിൽ വലിയ സ്ഥാനം നൽകപ്പെട്ടിട്ടുള്ള ഒരു നമ്പറാണ് ലൈഫ് പാത്ത് നമ്പർ.. ഡേറ്റ് ഓഫ് ബർത്ത് ഉപയോഗിച്ചാണ് ഈ നമ്പർ നമ്മൾ കണ്ടെത്തുന്നത്.. ഉദാഹരണത്തിന് നിങ്ങളുടെ ജനന തീയതി ജൂൺ 20 1990 ആണ് എന്നാണ് ജനനം എന്ന് വിചാരിക്കുക.. ഇനി ഈയൊരു ജനന തീയതിയുടെ നമ്പറാണ് നമ്മൾ കണ്ടെത്താൻ പോകുന്നത്.. നിങ്ങൾക്കും നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് ഉപയോഗിച്ച് ഇത്തരത്തിൽ ലൈഫ് പാത്ത് നമ്പർ കണ്ടെത്താൻ സാധിക്കും.. ഇത് എപ്രകാരമാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….