പ്രശസ്ത ജ്യോതിഷ പണ്ഡിതനും അഘോരി പണ്ഡിതനുമായ അഘോരി ബാബയുടെ ജൂൺ മാസത്തെ പ്രവചനങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.. ജൂൺ മാസത്തിലെ ഓരോ നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.. മേട കൂറിൽ പിറന്ന അശ്വതി ഭരണി കാർത്തിക നക്ഷത്രക്കാർക്ക് ജൂൺ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം എങ്ങനെയാണ് എന്ന്.. ഇവർക്ക് ഒരുപാട് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.. ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ നല്ലപോലെ ശ്രദ്ധിച്ച്.
ചെയ്താൽ ജൂൺ മാസത്തിൽ വളരെ വലിയ നേട്ടങ്ങളും ഉയർച്ചകളും പ്രതീക്ഷിക്കാവുന്നതാണ്.. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സമയത്ത് തന്നെ തടസ്സങ്ങൾ നീങ്ങി നടന്നു കിട്ടുന്നതാണ്.. ജലസേചനരംഗത്ത് ഉള്ളവർക്ക് ജലസമൃതിയ്ക്കുള്ള സാധ്യതകൾ കൂടുതലാണ്.. അതുപോലെതന്നെ ശത്രു ദോഷങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ തീർന്നു കിട്ടും.. ഈയൊരു സമയത്ത് ധനലാഭങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.. സന്താനസൗഖ്യങ്ങൾ ഉണ്ടാവും.. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാവും…
ദോഷങ്ങൾക്കുള്ള പരിഹാരമായിട്ട് ജന്മനക്ഷത്ര ദിവസം സുബ്രഹ്മണ്യന് അഭിഷേകവും അതുപോലെ ശ്രീകൃഷ്ണ ഭഗവാനെ കദളിപ്പഴവും വെണ്ണ നിവേദ്യവും ദേവിക്ക് കടുംപായസവും എന്നീ വഴിപാടുകൾ നടത്തി ഈശ്വരനെ പ്രാർത്ഥിക്കുക.. ഇനി നമുക്ക് ഇടവകൂരിലെ കാർത്തിക രോഹിണി മകീരം നക്ഷത്രക്കാരെ കുറിച്ച് നോക്കാം.. ഇവരുടെ ജീവിതത്തിൽ വരാൻ പോകുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള അത്ഭുതങ്ങൾ തന്നെയാണ്.. ഇവരുടെ ജീവിതത്തിലെ എല്ലാവിധ കഷ്ടപ്പാടുകളും അവസാനിക്കാൻ പോകുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/FQeTluKFuLg