ജന്മനാൽ തന്നെ മഹാദേവന്റെ അനുഗ്രഹം ലഭിച്ച ഭാഗ്യശാലികളായ നക്ഷത്രക്കാർ…
ത്രിമൂർത്തികളിൽ ഒരു ദേവനാണ് സാക്ഷാൽ മഹാദേവൻ.. എന്നാൽ എല്ലാം ഭഗവാനിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് വാസ്തവം.. ഏവർക്കും ഭഗവാൻ പിതാവ് തന്നെ ആകുന്നു.. അതുകൊണ്ടുതന്നെ ഈ ജഗത്തിന്റെ മുഴുവൻ പിതാവ് തന്നെയാണ് …