വിവാഹിതയായ ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട താലിയുടെ മഹത്വങ്ങൾ…

ഭാര്യ ഭർത്താവ് ബന്ധത്തിൻറെ ഏറ്റവും പവിത്രമായ ഒരു ബന്ധമാണ് താലി എന്ന് പറയുന്നത്.. ഒരു അടയാളത്തേക്കാൾ ഉപരി പ്രകൃതി പുരുഷ സംഗമമാണ് പ്രകൃതി പുരുഷ സങ്കല്പമാണ് താലി എന്ന് പറയുന്നത്.. എന്താണ് പ്രകൃതിയും പുരുഷനും.. പ്രകൃതി എന്നു പറയുന്നത് ശക്തിയാണ് ശക്തി സ്വരൂപിണി ആണ്.. പ്രകൃതിയുടെ പരമാത്മാവാണ് പുരുഷൻ എന്ന് പറയുന്നത്.. പ്രപഞ്ചത്തിന്റെ തന്നെ പരമാത്മാവായ പുരുഷനും ശക്തിസ്വരൂപിണി ആയ സ്ത്രീയും ഒന്ന് ചേരുന്ന ഒരു സംഗമ സ്ഥാനമാണ് താലി എന്നു പറയുന്നത് അതുകൊണ്ടാണ്.

   

താലിയെ ആരും നിസാരമായി കാണരുത് എന്ന് പറയുന്നത്.. ഇന്നത്തെ വീഡിയോയിൽ പറയുന്നത് താലി അണിയുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാനൊരു കാര്യം പറഞ്ഞുതരാം നിങ്ങൾ ഇത് വർഷത്തിൽ ഒരു തവണ മാത്രം ചെയ്താൽ മതി.. ഇത് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ദീർഘസുമംഗലി യോഗം ഉണ്ടാകുന്നതാണ്.. ഇതിനെക്കുറിച്ച് ഞാൻ പറയേണ്ട കാര്യമില്ല എല്ലാവർക്കും അതിൻറെ അർത്ഥം അറിയുന്നതാണ്. ഈ ഒരു യോഗം മാത്രമല്ല നിങ്ങളുടെ കുടുംബത്തിനും കുഞ്ഞുങ്ങൾക്ക് എല്ലാവിധ ഉയർച്ചകളും.

ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും എല്ലാം നിങ്ങൾ ഇത്തരത്തിൽ താലി അണിയുന്നതിലൂടെ നിങ്ങൾക്ക് ജീവിതത്തിലേക്ക് വന്നുചേരുന്നതാണ്.. വിവാഹിതരായ എല്ലാ സ്ത്രീകളും അമ്മമാരും തീർച്ചയായും വർഷത്തിൽ ഒരൊറ്റ തവണയെങ്കിലും ചെയ്താൽ മതി നിങ്ങൾക്ക് അതിൻറെ തായ് ഗുണം തീർച്ചയായും ജീവിതത്തിൽ ലഭിക്കുന്നതാണ്.. വിവാഹസമയത്ത് നമുക്കെല്ലാവർക്കും അറിയാം പ്രത്യേകം മന്ത്ര ഉച്ചാരണത്തോടുകൂടിയാണ് ഒരു സ്ത്രീ കഴുത്തിൽ താലി അണിയുന്നത്.. ആ ഒരു താലി കെട്ടുമ്പോൾ പറയുന്ന മന്ത്രങ്ങൾ പോലും പറയുന്നത് ദീർഘസുമംഗലിയായി ഇരിക്കട്ടെ എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….