പ്രമേഹരോഗവും കാഴ്ചക്കുറവും.. പ്രമേഹ രോഗികളിൽ കാഴ്ചക്കുറവ് ഉണ്ടാകുന്നതിനും പിന്നിലെ പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും..
ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് മധുരം കവരുന്ന കാഴ്ചകൾ അതായത് പ്രമേഹം മൂലം നമുക്ക് ഉണ്ടാവുന്ന അന്ധതയെ കുറിച്ചാണ്.. ഞാൻ ഉൾപ്പെടെ നമ്മുടെ ലോകത്തെ എല്ലാ ആളുകളും ആഗ്രഹിക്കുന്ന ഒരു …