ശരീരം ആകെ മൊത്തം വേദന ഉള്ള ആളുകളാണ് നിങ്ങൾ എങ്കിൽ ഈ ഇൻഫർമേഷൻ തീർച്ചയായും അറിയാതെ പോകരുത്.. ഫൈബ്രോമയാള്ജിയ എന്ന രോഗവും അതിൻറെ കാരണങ്ങളും ലക്ഷണങ്ങളും..

ഹോസ്പിറ്റലിൽ വരുന്ന ഒരുപാട് ആളുകൾ പറയുന്ന കാര്യമാണ് ദേഹത്ത് മൊത്തം കഴപ്പ് ആണ് അല്ലെങ്കിൽ വേദന ആണ്.. കഴുത്തിന്റെ ഭാഗം മുതൽ നടുവ് വരെ കഴപ്പ് വരുന്നു.. ശരീരം മൊത്തം വേദനയാണ് ഡോക്ടർ ഇതാണ് …