ഇന്ന് കൂടുതലും ഭക്ഷ്യവിഷബാധകൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ.. ഇവ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഫുഡ് സേഫ്റ്റി.. നമ്മൾ കഴിക്കുന്ന ഭക്ഷണം എത്രമാത്രം സുരക്ഷിതമാണ്.. ഈയിടെയായി ചർച്ചകളിലും മറ്റുമൊക്കെ നിറഞ്ഞുനിന്നിരുന്ന ഒരു വിഷയമാണ് ഫുഡ് സേഫ്റ്റി …