ഇഞ്ചി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നമുക്ക് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ അതുപോലെതന്നെ അതിൻറെ ദോഷങ്ങൾ.. വിശദമായി അറിയുക..

നമ്മൾ മലയാളികൾ ദിവസവും വീട്ടിൽ ഉപയോഗിക്കുന്ന ഒരു സാധനങ്ങളാണ് ഇഞ്ചി.. നമ്മുടെ ഓരോ കഥകളിലും നമ്മൾ അത് ഉപയോഗിക്കാറുണ്ട്.. അതിപ്പോൾ വെജ്ജ് ആവട്ടെ നോൺവെജ് ആവട്ടെ എല്ലാറ്റിലും ഇഞ്ചിയുടെ ഉപയോഗം ഉണ്ട്. പക്ഷേ പലപ്പോഴും നമുക്ക് അറിയില്ല നമ്മൾ ഭക്ഷണ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ച് മുന്നോട്ടു പോകുമ്പോഴും അതിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് പലർക്കും അറിയില്ല.. ഇപ്പോൾ ഉദാഹരണത്തിന് നമ്മൾ എന്തെങ്കിലും പച്ചക്കറി പോയി കഴിക്കുകയാണ് പച്ചക്കറി കഴിക്കുമ്പോൾ ആളുകൾ പറയും ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഫൈബർ ആണ് എന്നൊക്കെ..

പക്ഷേ അപ്പോഴും നമ്മൾ അതിൻറെ ഗുണങ്ങൾ കിട്ടാൻ വേണ്ടി മാത്രമല്ല കഴിക്കാറ്.. അതിപ്പോൾ 20 മിനിറ്റ് ആണ് ഒരു പച്ചക്കറി വേകുന്ന സമയം എന്ന് പറയുന്നത്.. അപ്പോൾ 20 മിനിറ്റ് നല്ലപോലെ വേവിച്ച് ഓവർ കുക്ക് ചെയ്ത് കറി ആണെങ്കിൽ അതിലെ നമുക്ക് യാതൊരു ഗുണവും ലഭിക്കാൻ പോകുന്നില്ല.. അപ്പോൾ നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ നമുക്ക് എത്രത്തോളം നല്ലതാണ്.. അതിൽ എന്തൊക്കെയാണ് അടങ്ങിയിട്ടുള്ളത്.. വൈറ്റമിൻ മിനറൽ ആണോ എന്തൊക്കെയാണ് എന്ന് അറിഞ്ഞാൽ പോലും..

അത് ഉപയോഗിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ കൊണ്ട് അതിൻറെ ഗുണങ്ങൾ നമുക്ക് പൂർണ്ണമായും ലഭിക്കാറില്ല.. ഇന്ന് പറയാൻ പോകുന്നത് ഇഞ്ചി നമ്മൾ എങ്ങനെ ഉപയോഗിക്കണം.. അതിനുള്ള പ്രധാന ഗുണങ്ങൾ എന്തൊക്കെയാണ്.. അതുപോലെതന്നെ അമിതമായാൽ അമൃതും വിഷം എന്ന് പറയും പോലെ ഇഞ്ചി ഒരുപാട് ഉപയോഗിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ..അതിൻറെ ദോഷങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. അപ്പോൾ ഇഞ്ചിയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയുന്ന ഉണ്ടാകും.. നമ്മളെല്ലാവരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ്.. ഇഞ്ചി എന്ന് പറയുന്നത് ഏലക്കായ അതുപോലെതന്നെ മഞ്ഞൾ അതെ ഗണത്തിൽപെട്ടത് തന്നെയാണ്..