പാദങ്ങളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്.. ശരീരം മുൻപേ തരുന്ന മുന്നറിയിപ്പ് ആണിത്.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ശരീരത്തിലെ അധികമാരും ശ്രദ്ധിക്കാത്ത ഇതു വലിയ കാര്യമില്ല എന്ന് കരുതി നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു അവയവമാണ് നമ്മുടെ കാലുകൾ.. പല ആളുകളും ക്ലിനിക്കിന് പരിശോധനയ്ക്ക് വരുമ്പോൾ ജസ്റ്റ് ഒന്ന് കാലുകൾ കാണിക്കാൻ പറയുമ്പോൾ അവരുടെ കാൽ കണ്ടാൽ തന്നെ നമുക്ക് മനസ്സിലാകും അവർ എത്രത്തോളം അവരുടെ കാല് ശ്രദ്ധിക്കുന്നുണ്ട് എന്ന്.. കാരണം പലപ്പോഴും കുഴിനഖം ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാലിൽ കാണും.. ചില ആളുകളുടെ കാലുകളിലെ രോമങ്ങൾ മൊത്തം കൊഴിഞ്ഞു പോയിട്ടുണ്ടാവും അത് നമ്മൾ പറയുമ്പോൾ ആയിരിക്കും അവർ തന്നെ മനസ്സിലാക്കുന്നത്..

അതായത് കാലിലെ മുകൾഭാഗം മുതൽ താഴ്ഭാഗം വരെ രോമങ്ങൾ കൊഴിഞ്ഞു പോയിട്ടും നമ്മൾ തിരിച്ചറിയുന്നില്ല.. അത് വളരെ സർവ്വ സാധാരണമായ കാര്യമാണ് എന്ന് പറഞ്ഞ് തള്ളിക്കളയും.. അതുപോലെതന്നെ കാലുകളിൽ ചില ആളുകളുടെ കളർ മൊത്തം മാറുന്നു.. ഒരു 80% ആളുകളും കാല് നല്ലപോലെ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം.. നമ്മളെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കാല് കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലെ ഹാർട്ടിന് ഏറ്റവും ദൂരം ഉള്ള ഒരു അവയവമാണ് കാൽ..

അപ്പോൾ അത്രയും ദൂരത്തേക്ക് ശരീരത്തിന് ചെയ്യാൻ പറ്റാതെ വരുമ്പോൾ ആദ്യം കാണിക്കുന്ന ബുദ്ധിമുട്ടുകളിൽ കാണിക്കുന്നത് കാലാണ്.. നമ്മുടെ കാൽ നോക്കിയാൽ തന്നെ നമുക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.. അപ്പോൾ നേരത്തെ പറഞ്ഞതുപോലെ കാലിൽ കാണുന്ന കുഴിനഖം.. അതിൽ നമ്മൾ എത്രയും പെട്ടെന്ന് തിരിച്ചറിയേണ്ട കാര്യം എന്ന് വച്ചാൽ അലർജി കണ്ടീഷൻ.. ഷുഗർ ഉള്ള ആളുകൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് കാലുകൾ തന്നെയാണ്..