സ്വയം ഭോഗം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.. ജീവിതം കോഞ്ഞാട്ട ആകാതിരിക്കാൻ എല്ലാവരും ഈ വീഡിയോ കാണുക..

കഴിഞ്ഞ ആഴ്ച ക്ലിനിക്കൽ വന്ന ഒരു ഫാമിലി ഭാര്യയും ഭർത്താവുമാണ് വന്നത്.. അവർ റൂമിലിരുന്ന് സംസാരിക്കുകയാണ് ആദ്യം തന്നെ പറഞ്ഞത് അവർ തമ്മിൽ യാതൊരു പ്രശ്നവും ഇല്ല എന്നാണ്.. കുടുംബം നല്ല രീതിയിൽ പോകുന്നു അതുപോലെ വീട്ടുകാരുമായും നല്ല രീതിയിൽ പോകുന്നു.. ദാമ്പത്യജീവിതത്തിൽ അവർ തമ്മിൽ കാര്യമായി പ്രശ്നങ്ങളൊന്നും തന്നെയില്ല.. പക്ഷെ രണ്ടു വർഷമായി അവർക്ക് കുട്ടികളില്ല.. അപ്പോൾ അതിനെ കുറിച്ച് സംസാരിച്ചപ്പോൾ ആദ്യം അവർക്ക് കുറച്ച് മടിയുണ്ടായിരുന്നു..

അപ്പോൾ ഭാര്യയെ തൽക്കാലം പുറത്ത് ഇരുത്തി എന്നിട്ട് ഭർത്താവിനോട് മാത്രമായി സംസാരിച്ചു.. അപ്പോൾ ഭർത്താവ് പറയുന്നത് ലൈംഗിക ജീവിതം അത്ര സുഖമില്ല അല്ലെങ്കിൽ കാര്യമായ ഒരു സംതൃപ്തി അതിൽ നിന്നും ലഭിക്കുന്നില്ല.. അതിന് കാരണങ്ങൾ ചോദിക്കുമ്പോഴും പറയാൻ മടിയാണ്.. പിന്നീട് ഭർത്താവിനെ പുറത്ത് ഇരുത്തിയിട്ട് ഭാര്യയെ വിളിച്ചു സംസാരിച്ചു അപ്പോൾ ഭാര്യ പറഞ്ഞു.. ഒരു റൊമാൻറിക് സംഭവങ്ങൾ എല്ലാം വരുന്നുണ്ട് പക്ഷേ ഭർത്താവിനെ നല്ല സ്നേഹം ഒക്കെ ഉണ്ട് പക്ഷേ ലൈംഗിക രീതി അവസ്ഥയിലേക്ക് എത്തുമ്പോൾ എന്തോ ഒരു പ്രശ്നം ഭർത്താവിനും ഉണ്ട്.. അതെന്താണ് എന്ന് ചോദിച്ചപ്പോൾ ഭാര്യയ്ക്കും പറയാൻ മടിയുണ്ട്..

കാരണം ഭർത്താവിനെ കുറിച്ച് പറയാൻ പാടില്ലല്ലോ എന്നുള്ള ഒരു ചിന്ത.. അപ്പോൾ ഭാര്യയെ വീണ്ടും പുറത്ത് ഇരുത്തി ഭർത്താവിനോട് സംസാരിച്ചു..കാര്യങ്ങൾ ഭർത്താവിനോട് പറഞ്ഞു സ്നേഹം ഉണ്ട് പക്ഷേ ലൈംഗികതയിലേക്ക് എത്തുമ്പോൾ എന്തോ ഒരു പ്രശ്നം ഉണ്ട് എന്നാണ് പറയുന്നത്.. അതെന്താണ് എന്ന് അവർ വ്യക്തമാക്കിയില്ല.. ആദ്യം പറയാൻ കുറച്ചു മടിയുണ്ടായിരുന്നു പക്ഷേ പിന്നെ പറഞ്ഞു.. അതായത് ലൈംഗികതയിൽ ഏർപ്പെടുന്ന സമയത്ത് ഒരു പൂർണമായ സംതൃപ്തി ലഭിക്കുന്നില്ല.. അങ്ങനെ സംതൃപ്തി ലഭിക്കാത്തതുകൊണ്ട് പിന്നീട് സ്വയംഭോഗം ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ആ ഒരു സംതൃപ്തി ലഭിക്കുന്നത്..