വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥ അപകടകാരിയോ.. ഇതു വരാൻ സാധ്യതയുള്ള ആളുകൾ ആരെല്ലാം.. ഇത് വന്നാൽ എങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

വെരിക്കോസ് വെയിൻ അഥവാ ഞരമ്പ് തരിക്കുന്നതും ആയി ബന്ധപ്പെട്ട അസ്വസ്ഥതകൾ അനുഭവിക്കുന്ന ധാരാളം പേർ ഉണ്ട് നമ്മുടെ ഇടയിൽ.. മൂന്നാം ഭാഗങ്ങളിലാണ് പ്രധാനമായും ഞരമ്പ് തരിക്കൽ ബാധിക്കുന്നത്.. ഒന്നാമത് ആയിട്ട് നമ്മുടെ കാലുകളെ.. രണ്ടാമതായി നമ്മുടെ മലദ്വാരത്തിൽ.. മലദ്വാരത്തിൽ ഞരമ്പ് മുമ്പ് തടിക്കുന്നതിന് ആണ് പൈൽസ് എന്ന് പറയുന്നത്.. മൂന്നാമതായി പുരുഷന്മാരിൽ വൃഷണസഞ്ചി കളിലാണ്.. എന്താണ് ഇങ്ങനെ ഞരമ്പ് തടിക്കാൻ കാരണം.. അശുദ്ധ രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളിൽ പ്രഷർ കൂടുന്നത്.. രക്തക്കുഴലിലെ വാൽവിന് ഉണ്ടാക്കുന്ന തകരാറുകളും ഇങ്ങനെ രക്തക്കുഴൽ തടിക്കാനും ചുരുണ്ട് കൂടാനും കാരണമാകുന്നു..

ഇത്തരം രക്തക്കുഴലുകളെ ഓപ്പറേഷൻ ചെയ്ത എടുത്തുകളയുകയോ രക്തക്കുഴലുകളിലൂടെ ഉള്ള രക്ത ഓട്ടം തടസ്സപ്പെടുത്തുകയോ രക്തക്കുഴലുകളെ ചുരുക്കാൻ ആയി ലേസർ പോലുള്ളവ ഉപയോഗിച്ചുള്ള ഓപ്പറേഷനുകൾ കൊണ്ടാണ് ഇത് ചികിത്സിക്കുന്നത്.. ഞരമ്പുകൾക്ക് ഡാമേജ് ഉണ്ടായി രക്തം കെട്ടിനിൽക്കാൻ പ്രധാനമായും മൂന്നു കാരണങ്ങളുണ്ട്..

ഒന്നാമത് അമിതവണ്ണം.. രണ്ടാമത്തേത് തെറ്റായ ശ്വസന രീതി.. മൂന്നാമത്തെ പോഷക കുറവുകളും ടോക്സിന് മൂലം രക്തക്കുഴലുകൾ അതുപോലെ അവരുടെ വാൽവുകൾക്ക് ഉണ്ടാകുന്ന ഡാമേജ്.. ആധുനിക പഠനങ്ങൾ കാണിക്കുന്നത് അലർജിയും ഓട്ടോ ഇമ്മ്യൂണിറ്റി യും ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതിൽ നിർണായക പങ്കുവഹിക്കുന്നു എന്നാണ്.. ഒട്ടുമിക്ക വെരിക്കോസ് വെയിനും രോഗമുള്ള ആളുകളും അമിതവണ്ണം ഉള്ളവരാണ്.. സ്ത്രീകളിൽ മിക്ക ആളുകൾക്കും ഗർഭകാലത്ത് നോട് അനുബന്ധിച്ച് വണ്ണം വെക്കുമ്പോഴാണ് ഇത്തരം ബുദ്ധിമുട്ട് വരുന്നത്..