വിര ശല്യം അതുപോലെതന്നെ ഗുഹിയ ഭാഗത്തുള്ള ചൊറിച്ചിൽ ഇവ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

കുട്ടികളിലുണ്ടാകുന്ന കൃമികടി അല്ലെങ്കിൽ വിരശല്യം എന്ന അസുഖം ഒരു സാധാരണ അസുഖമാണ് അല്ലേ.. മിക്ക അമ്മമാരും പറയാറുണ്ട് അതൊരു സാധാരണ അസുഖമാണ് എന്ന്.. അത് വലുതാകുമ്പോൾ പോകുമെന്നും പറഞ്ഞത് വലിയ കാര്യമാക്കാറില്ല.. ഇങ്ങനെ വിരശല്യം വരുമ്പോൾ അമ്മമാർ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി വിര ഇളക്കാൻ ഉള്ള മരുന്ന് വാങ്ങിച്ച് അത് ഒന്ന് രണ്ട് മാസം കൊടുക്കും.. ഇങ്ങനെ ഒന്ന് രണ്ട് മാസം കഴിക്കുമ്പോൾ അത് പൂർണമായും പോവുകയും ചെയ്യും.. എന്നാൽ രണ്ടുമാസം കഴിയുമ്പോൾ വീണ്ടും ഈ പ്രശ്നം വരുന്നുണ്ട്.. അപ്പോൾ കുട്ടികളിൽ ഒരു സംഭവം സാധാരണയായി നടക്കുന്നതാണ്..

എന്നാൽ മുതിർന്ന ആളുകളിൽ ഈ വിരശല്യം വളരെ അസഹ്യമായ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.. അപ്പോൾ കുട്ടികളിലും മുതിർന്ന ആളുകൾ ഇലും കാണുന്ന വിരശല്യം ഉണ്ടാക്കുന്ന വിരകൾ ഏതൊക്കെയാണ്..അവ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇതുപോലെ അവ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.. അവൻ ഉള്ള സമയത്ത് നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ വിര ശല്യം എങ്ങനെ ഒഴിവാക്കാം എന്ന് ആണ് ഈ വീഡിയോയിലൂടെ പറയുന്നത്.. പലതരത്തിലുള്ള വിരകളുടെ നമ്മുടെ ശരീരത്തിൽ.. നാടൻ പുഴു.. അതുപോലെ കൊക്കപ്പുഴു..പിൻ വേം ആണ് എല്ലാവരിലും കൂടുതൽ കാണപ്പെടുകയും ചൊറിച്ചിലും അസഹ്യമായ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നത്..

അസഹ്യമായ ചൊറിച്ചിലാണ് നിങ്ങളുടെ പ്രധാനലക്ഷണം എന്ന് പറഞ്ഞു.. അപ്പോൾ ഇത്തരം ചൊറിച്ചിൽ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. നമ്മുടെ വയറിലെ കുടലുകളിലാണ് ഇത്തരം വിരകൾ താമസിക്കുന്നത്.. ഇങ്ങനെ കുടലുകൾ കിടന്ന് അവ വളർന്നു വരുമ്പോൾ അതിനുള്ള പെൺ വിരകൾ മുട്ടയിടാനായി ഏതെങ്കിലും ഒരു സ്ഥലത്തേക്ക് പോകും.. അതിൻറെ ഭാഗമായി ട്ട് ആണ് ഇവ നമ്മുടെ മലദ്വാരത്തിലെ പുറത്തേക്ക് വരുന്നത്.. ഇങ്ങനെ പുറത്തേക്ക് വരുമ്പോൾ അവരുടെ വാലുകൾ കൊണ്ട് നമ്മുടെ മലദ്വാരത്തിലെ തട്ടുകയോ കുത്തുകയോ ചെയ്യുമ്പോഴാണ് ഇത് നമുക്ക് ചൊറിച്ചില് കളായി അനുഭവപ്പെടുന്നത്..