വെരിക്കോസ് വെയിൻ അതുപോലെ വെരിക്കോസ് വ്രണങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

വളരെ സാധാരണമായ ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന വ്രണങ്ങൾ.. വെരിക്കോസ് വെയിൻ മൂലം ഉണ്ടാകുന്ന ഗുണങ്ങൾ ഇന്ന് മിക്ക ആളുകളിലും കാണപ്പെടുന്നു.. എൻറെ ക്ലീനിക്കൽ തന്നെ ദിവസവും നാല് അഞ്ച് കേസുകൾ വരാറുണ്ട്.. പാദ പ്രശ്നങ്ങൾ മൂലം പല അവശതകൾ ആണ് ആളുകൾ ഉള്ളത്.. കാലിലെ വ്രണങ്ങളും ഉണ്ടായിക്കഴിഞ്ഞാൽ അത് ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം കരിയാതെ ഇരിക്കുന്നു ചിലപ്പോൾ അതിൽ നിന്നും രക്തം വരുന്നു.. ചിലപ്പോൾ അതിനെ ഇൻഫെക്ഷൻ വന്ന ഗൗരവമായ അവസ്ഥകൾ വരെ ഉണ്ടാകുന്നു.. ഇതിലെല്ലാം പ്രധാനം ആയിട്ട് വെരിക്കോസ് വെയിൻ ഉള്ളത് കൊണ്ട് ഉണ്ടാക്കുന്ന അൾസർ നമുക്ക് മാനസികമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംഗതിയാണ്..

അപ്പോൾ ആർക്കൊക്കെയാണ് ഈ വെരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ അതുപോലെ വ്രണങ്ങൾ ഉണ്ടാകുന്നത് എന്ന് നമുക്ക് ആദ്യം നോക്കാം.. ഈ വെരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പ്രധാനമായും സ്ത്രീകളെയാണ് ബാധിക്കുന്നത്.. അല്പം പ്രായമായ സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നുണ്ട്. ഇത് കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾക്കാണ് വരുന്നത്.. പിന്നെ മറ്റൊരു കാര്യം സ്ത്രീകളിൽ ആണെങ്കിൽ പ്രസവസമയത്ത് വെരിക്കോസ് വെയിൻ ഉണ്ടാകുവാനും അതിൻറെ ഫലമായി അൾസർ ഉണ്ടാകുവാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.. പലർക്കും പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്..

വെരിക്കോസ് വെയിൻ ഉണ്ടാകുന്ന അൾസർ അല്ലെങ്കിൽ വെരിക്കോസ് വെയിൻ നിന്നുണ്ടാകുന്ന വ്രണങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് നമുക്ക് ആദ്യം മനസ്സിലാക്കണം.. അത് മനസ്സിലാകണമെങ്കിൽ നമുക്ക് നമ്മുടെ രക്തചംക്രമണ വ്യവസ്ഥയെ പറ്റി അല്പം മനസ്സിലാക്കി ഇരുന്നാൽ മാത്രമേ പറ്റുള്ളൂ.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം നമ്മുടെ ഹാർട്ട് ബീറ്റ് വളരെ ശക്തിയായി ബീറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ടാണ് നമ്മുടെ ശുദ്ധരക്തം ധമനികൾ വഴി നമ്മുടെ എല്ലാ ഭാഗങ്ങളിലും എത്തുന്നത്.. നിങ്ങളുടെ കാലുകളുടെ വിരൽതുമ്പുകൾ വരെ അത് എത്തുന്നുണ്ട്.. അത് കൂടെ മറ്റൊരു സിസ്റ്റം ഉണ്ട് വീനസ്..