വെരിക്കോസ് വെയിൻ പൂർണ്ണമായും മാറ്റിയെടുക്കാനുള്ള ന്യൂതന ട്രീറ്റ്മെൻറ്.. ഇനി നമുക്ക് സർജറി ഇല്ലാതെ തന്നെ വെരിക്കോസ് വെയിൻ ചികിത്സിച്ചു ഭേദമാക്കാം..

ഇന്നത്തെ വീഡിയോയിൽ നമ്മൾ വെരിക്കോസ് വെയിൻ എന്ന പ്രശ്നത്തെ കുറിച്ചാണ് ചർച്ച ചെയ്യാൻ പോകുന്നത്.. വെരിക്കോസ് വെയിൻ നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ നമ്മുടെ കാലിലുള്ള വെയിൻസ് റിട്ടേൺ പോകുന്ന വേയിൻസ് തടിച്ചു വരുന്ന ഒരു അവസ്ഥ ആണ്.. ഇതിനു പരമ്പരാഗതമായി ഉണ്ടായിരുന്നത് ഒരു സർജിക്കൽ ട്രീറ്റ്മെൻറ് ആയിരുന്നു.. ഇത് സർജറിയിലൂടെ റിമൂവ് ചെയ്യുകയാണ് പതിവ്.. എന്നാൽ ഇന്ന് അതിനെ സർജറി ഇല്ലാതെ തന്നെ ഒരു നൂതന സംവിധാനം വന്നിട്ടുണ്ട്..

അതിനെക്കുറിച്ച് ഇന്ന് നമുക്ക് ഡിസ്കസ് ചെയ്യാം.. വെരിക്കോസ് വെയിൻ തടിച്ചു വരുന്നത് എങ്ങനെയാണ് ന്യൂതന ചികിത്സാരീതി കൊണ്ട് ഇല്ലാതാക്കുന്നത്.. പൊതുവേ വെരിക്കോസ് വെയിന് നമ്മൾ ചെയ്യുന്ന ട്രീറ്റ്മെൻറ് എന്ന് പറയുന്നത് സർജിക്കൽ മെത്തേഡ് തന്നെയാണ്.. മുൻപ് ചെയ്തിരുന്നത് സർജറി വഴി വെയിൻ വലിച്ചെടുക്കുക എന്നതാണ്.. ഇന്ന് കൂടുതലും ലേസർ ട്രീറ്റ്മെൻറ് ആണ് എല്ലാവർക്കും ഉപകാരപ്പെടുന്നത്.. അതിലും പുതിയ ഒരു ട്രീറ്റ്മെൻറ് ഇപ്പോൾ വന്നതാണ് വെനസിൽ ട്രീറ്റ്മെൻറ്..

ഇത് എന്താണ് ചെയ്യുന്നത് എന്ന് വെച്ചാൽ വെരിക്കോസ് വെയിൻ ഉള്ളിലെ ഒരു ഗ്ലൂ ഗൺ ഉപയോഗിച്ച് ഇഞ്ചക്ട് ചെയ്ത് ശേഷം ആ വെരിക്കോസ് വെയിൻ നമ്മൾ പതുക്കെ ഒക്കെ ക്ലോസ് ചെയ്തു കളയുന്നു.. ഇത് ഇത് സർജറി ചെയ്യുന്നത് പോലെ തന്നെ ഇതെങ്ങനെയാണ് രോഗികൾക്ക് വളരെ സിമ്പിൾ ആയി മാറുന്നത്.. ഇപ്പോൾ രോഗികൾ കൂടുതലും ചെയ്യുന്നത് ലേസർ തെറാപ്പി ആണ്.. വെരിക്കോസ് വെയിൻ ഹീറ്റർ ഉപയോഗിച്ച് കരിച്ചു കളയുന്നു.. ഇങ്ങനെ ചെയ്യുമ്പോൾ ഇതിൻറെ ഹിറ്റ് കൊണ്ട് അടുത്തുള്ള കോശങ്ങളെ കൂടി ഇത് ബാധിക്കുന്നുണ്ട്.. ഇപ്പോൾ പുതിയതായി വന്ന venaseal ട്രീറ്റ്മെൻറ് ഇതിന് ഹീറ്റ് ഇല്ല അതുകൊണ്ടുതന്നെ അടുത്തുള്ള കോശങ്ങൾക്ക് ഒന്നും സംഭവിക്കുന്നില്ല..