ശരീരത്തിൽ കാൽസ്യ കുറവ് അനുഭവപ്പെടുമ്പോൾ ശരീരം കാണിച്ചു തരുന്ന പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. ഇത് നമുക്ക് ഭക്ഷണത്തിലൂടെ എങ്ങനെ പരിഹരിക്കാൻ സാധിക്കും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

കാൽസ്യം കുറഞ്ഞു പോകുന്നതുകൊണ്ട് ശരീരത്തിൽ മസിൽപിടുത്തം ഉണ്ടാകും എന്ന് നമുക്കറിയാം.. പലതരത്തിലുള്ള വേദനകൾ.. ക്ഷീണം.. എല്ലുകൾക്കും പല്ലുകൾക്കും ഉണ്ടാകുന്ന കേട്.. അസുഖങ്ങൾ തുടങ്ങിയ കാര്യങ്ങൾ എല്ലാം നമുക്ക് അറിവുള്ളതാണ്.. എന്നാൽ കാൽസ്യം കുറഞ്ഞതുകൊണ്ട് ക്രോണിക് ചുമ ഉണ്ടാകുമെന്ന് നമുക്ക് അറിയാമോ.. ഉറക്കം കുറഞ്ഞു പോകും.. ഈ കാൽസ്യം കുറഞ്ഞു പോകുന്നതുകൊണ്ട് നമുക്ക് സൈക്കോളജിക്കൽ ആയിട്ടുള്ള പ്രശ്നങ്ങളുണ്ടാകും എന്നുള്ളത് നിങ്ങൾക്ക് അറിയാമോ.. എത്തി പ്രശ്നങ്ങൾ ഹാർട്ട് ബീറ്റ് കൂട്ടുകയും ഹാലൂസിനേഷൻ അതായത് കാണാത്തത് കണ്ടു എന്നതും അതുപോലെ കേൾക്കാത്ത എല്ലാം കേട്ടു എന്നതും തോന്നിപ്പിക്കും എന്ന് നിങ്ങൾക്കറിയാമോ.. നഖങ്ങൾ പൊട്ടിപ്പോകുകയും.. നമ്മുടെ മുടിയുടേയും ചർമത്തിനും ആരോഗ്യം തന്നെ നഷ്ടപ്പെടും..

കാൽസ്യ ത്തിൻറെ നോർമൽ വാല്യൂ എത്രയാണ്.. ഈ കാൽസ്യവും വൈറ്റമിൻ ഡി ത്രീയും തമ്മിൽ ഉള്ള ബന്ധം എന്താണ്.. ഇത് കൂടുതലായി നമുക്ക് ലഭിക്കുവാൻ നമ്മൾ ഭക്ഷണത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. ഇതെല്ലാം നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം.. കാൽസ്യ ത്തിൻറെ നോർമൽ വാല്യൂ തന്നെ 8.6 മുതൽ 10.3 മില്ലിഗ്രാം വരെ ആണ്.. പലപ്പോഴും കാൽസ്യ ത്തിൻറെ കുറവ് പലതരത്തിലുള്ള ലക്ഷണങ്ങൾ ആയിട്ടാണ് വരുന്നതെങ്കിലും പല ആളുകൾക്കും യാതൊരു ലക്ഷണവും ഇല്ലാതെയും ഇത്തരം പ്രശ്നങ്ങൾ കുറഞ്ഞു പോകുന്നതായി കാണാറുണ്ട്..

ഇമ്മ്യൂണിറ്റി കുറയുന്നത് വഴി പലതരത്തിലുള്ള രോഗങ്ങൾ നമ്മളെ പിടിപെടുന്നു.. കാൽസ്യം കുറഞ്ഞുപോകുന്ന പ്രശ്നം പ്രായം കൂടുംതോറും കൂടിക്കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾ മനസ്സിലാക്കുക.. പലപ്പോഴും ചെറിയ തട്ടലും മുട്ടലും ഉണ്ടായിക്കഴിഞ്ഞാൽ തന്നെ എല്ല് പൊട്ടി പോകുന്ന ഒരു അവസ്ഥ.. പൊടിഞ്ഞു പോകുക തുടങ്ങിയ അവസ്ഥകൾ എല്ലാം പ്രായമായ ആളുകൾ നമ്മൾ കാണാറുണ്ട്..