വട്ടച്ചൊറി എന്ന രോഗം വരുന്നതെങ്ങനെ..ഇതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം.. ഇത് നമുക്ക് എങ്ങനെ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും.. വിശദമായി അറിയുക..

ഈ വീഡിയോ കാണുന്നവര് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വട്ടച്ചൊറി എന്നത്.. എന്താണ് ഈ ഫംഗൽ ഇൻഫെക്ഷൻ സ്.. നമ്മുടെ ശരീരത്തിനുള്ളിൽ അസുഖം ഉണ്ടാക്കുന്ന രീതിയിൽ ഉള്ള സൂക്ഷ്മാണുക്കളാണ് ഈ ഫംഗൽ ഇൻഫെക്ഷൻ അല്ലെങ്കിൽ ഫങ്കൽ അണുബാധ.. എങ്ങനെയാണ് ഇത് വരുന്നത്.. ഏതൊക്കെ രീതിയിൽ നമുക്ക് ഇത് കാണാൻ പറ്റും.. ഇതിനെ ട്രീറ്റ്മെൻറ് ഉണ്ടോ.. ഉണ്ടെങ്കിൽ ഏതൊക്കെയാണ്.. ഇതു വരാതിരിക്കാനായി നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. ഏകദേശം ഒരു ഏപ്രിൽ-മെയ് മാസങ്ങളിൽ കാണുന്ന ഒരു പ്രശ്നമാണിത്.. ഏകദേശം 50 ശതമാനം ആളുകൾ ഇത്തരം പ്രശ്നം അനുഭവിക്കുന്ന ആളുകൾ ആയിരിക്കും..

ഈ വട്ടച്ചൊറി വരുന്നത് ഒരു പകർച്ച യുടെ ഭാഗമായിട്ടാണ്.. എന്നുവച്ചാൽ മറ്റൊരാൾക്ക് അസുഖം ഉണ്ടെങ്കിൽ ഒരു പാച്ച് ഉണ്ട്.. അവിടെ നല്ല പോലെ ചൊറിയൻ ഉണ്ട്.. ആ ഭാഗത്തു നിന്ന് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് സ്പ്രെഡ് ആവും.. അല്ലെങ്കിൽ ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യരിലേക്ക് ഇത് സ്പ്രെഡ് ആവുന്നു.. രണ്ടാമത്തെ കാരണം എന്ന് പറയുന്നത് അസുഖം ഉള്ള ആളുടെ വസ്ത്രങ്ങൾ.. ടവൽ.. ബെഡ്ഷീറ്റ്.. pillow കവർ.. സോപ്പ്.. ഷൂ..സോക്സ്.. ഇത്തരം പല രീതിയിലുള്ള പേഴ്സണൽ ആയിട്ടുള്ള സാധനങ്ങൾ മറ്റൊരാളുമായി ഷെയർ ചെയ്യുമ്പോൾ..

മൂന്നാമത്തെ കാരണം എന്ന് പറയുന്നത് വീട്ടിലുള്ള വളർത്തുമൃഗങ്ങൾ വഴി.. അതായത് പട്ടി അല്ലെങ്കിൽ പൂച്ച.. ഇവയൊക്കെ ഉള്ള വീടുകളിൽ ഉള്ള ആളുകൾക്ക് ഇത് സ്പ്രെഡ് ആയി വരുന്നുണ്ട്.. എന്നാൽ ഇതിനെ ട്രീറ്റ്മെൻറ് ഉണ്ടോ..ഇത് എങ്ങനെ നമുക്ക് മനസ്സിലാവുന്നത്.. അതെനിക്ക് വന്നിരിക്കുന്നത് വട്ടച്ചൊറി ആണ് എന്നുള്ളത്.. അതിൻറെ പേരിൽ തന്നെയുണ്ട് വട്ടച്ചൊറി അതായത് വട്ടത്തിൽ കാണുന്ന ചുവന്ന വന്നിരിക്കുന്ന അടയാളങ്ങൾ ആയിരിക്കും..