കാൻസർ രോഗം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്.. ക്യാൻസർ രോഗത്തെ ഇത്രത്തോളം ഭയക്കാൻ ഉള്ള കാരണം എന്ത്.. ഇത് പൂർണ്ണമായും ഗുണ പ്പെടുത്താൻ സാധിക്കില്ലേ.. വിശദമായി അറിയുക..

എല്ലാവരെയും പേടിപ്പെടുത്തുന്ന ഒരു രോഗമാണ് ക്യാൻസർ.. ക്യാൻസറിനെ ഇത്രയധികം പേടിക്കേണ്ട കാര്യമുണ്ടോ.. എന്താണ് ക്യാൻസറിനെ പേടിക്കാൻ ഉള്ള യഥാർത്ഥ കാരണം.. ശരീരത്തിന് ഏതുഭാഗത്തും കാൻസർ വരാം.. കൊച്ചുകുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ള ആളുകൾക്കും ക്യാൻസർ വരാം.. രോഗത്തെ കാൾ ഉപരി കാൻസർ ചികിത്സയിൽ തുടർന്നുണ്ടാകുന്ന അസ്വസ്ഥതകളും ആണ് നമ്മെ ഭയപ്പെടുത്തുന്നത്.. ചികിത്സയുടെ ഭാഗമായി വേണ്ടിവരുന്ന ശസ്ത്രക്രിയകളും കീമോതെറാപ്പി അതുപോലെ റേഡിയേഷൻ പോലുള്ളവ ഉണ്ടാകുന്ന അസ്വസ്ഥതകൾ പണച്ചെലവ് മാത്രമല്ല ഇതൊക്കെ ചെയ്താലും വീണ്ടും വരാനുള്ള സാധ്യതകളും ആണ് ക്യാൻസറിനെ ഇത്രത്തോളം ഭയപ്പെടാൻ ഉള്ള കാരണം..

എന്താണ് കാൻസർ ഉണ്ടാകാനുള്ള കാരണം.. ക്യാൻസർ ബാധിച്ച ഭാഗം ഓപ്പറേഷൻ കൂടെ എടുത്തുകളയുകയോ.. മുറിച്ചു മാറ്റുകയോ ചെയ്താലും എന്തുകൊണ്ടാണ് ഇത് വീണ്ടും വരുന്നത്.. ഓപ്പറേഷനും റേഡിയേഷനും കീമോതെറാപ്പിയും ഇമ്മ്യൂണോ തെറാപ്പിയും എല്ലാം ചെയ്തിട്ടും ഇത് വീണ്ടും വരാനുള്ള കാരണം എന്താണ്.. ക്യാൻസർ തടയാൻ കഴിയുമോ.. ഒരിക്കൽ ഇത് വന്നവർക്ക് വീണ്ടും വരാതിരിക്കാൻ എന്ത് ചെയ്യണം.. കുടുംബപരമായി കാൻസർ സാധ്യത ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്..

തുടങ്ങിയ ക്യാൻസർ തടയാനുള്ള അതുപോലെ ചികിത്സിക്കാനും ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ആദ്യമായി നമുക്ക് ക്യാൻസർ രോഗം എങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്ന് നോക്കാം.. പ്രധാനമായിട്ടും എല്ലാ രോഗങ്ങളുടെയും ലക്ഷണങ്ങൾ എന്നു പറയുന്നത് inflammation ആണ്.. രോഗം ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ വരുന്നതിനെ ലക്ഷണങ്ങളാണ് പനി.. ചുവന്ന നിറം തടിപ്പ്.. മുഴകൾ അതുപോലെ വേദനകൾ തുടങ്ങിയവ എല്ലാം.. ഇതിൽ മിക്കവാറും കാൻസറിനെ സംബന്ധിച്ചെടുത്തോളം വരുന്നത് മുഴകൾ ആയിരിക്കും..