ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം തണുത്ത വെള്ളം കുടിക്കുന്നത് നമ്മുടെ കിഡ്നി തകരാറിലാക്കുമോ.. സത്യാവസ്ഥ അറിയുക..

ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് നല്ല തണുത്ത വെള്ളം കുടിച്ചാൽ അത് നമ്മളുടെ കിഡ്നിയെ അല്ലെങ്കിൽ വൃക്കയെ കിഡ്നിയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടോ എന്ന് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട്.. അപ്പോൾ നമ്മൾ തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് കിഡ്നി എങ്ങനെയാണ് ഇത് ബാധിക്കുന്നത്.. ഗ്യാസ് സംബന്ധമായി അത് നമ്മളുടെ വയറിന് എങ്ങനെ ബാധിക്കുമെന്ന് ഉള്ള കുറച്ചു കാര്യങ്ങൾ ആണ് എന്ന് ഡിസ്ക്കസ് ചെയ്യാൻ പോകുന്നത്.. ഒരുപാട് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ യും അതുപോലെ സോഷ്യൽ മീഡിയ കഴിയും ഫേസ്ബുക്ക് വഴിയെല്ലാം ഒരുപാട് തെറ്റായ മെസ്സേജുകൾ എല്ലാം കാണപ്പെടാറുണ്ട്.. അതിലുള്ള ഒരു സംശയം കാരണമാണ് ഒരുപാട് ആളുകൾ ഇത്തരത്തിൽ ചോദിക്കാറുള്ളത്..

ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം നമ്മൾ തണുത്ത വെള്ളം കുടിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ അല്ലെങ്കിൽ തണുത്ത വെള്ളം കുടിക്കുമ്പോൾ അത് നമ്മളുടെ കിഡ്നിയെ എങ്ങനെയാണ് ബാധിക്കുന്നത് എന്നൊക്കെ.. സാധാരണ രീതിയിൽ നമ്മൾ ഭക്ഷണം കഴിച്ചതിനു ശേഷം തണുത്ത വെള്ളം കുടിക്കുകയാണെങ്കിൽ അത് നമ്മളുടെ ദഹനത്തെ ആണ് ബാധിക്കാറുള്ളത്.. കൃത്യമായ ആഹാരം ദഹിക്കാൻ ഇരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.. കൃത്യമായ ആഹാരം ദഹിക്കാൻ ഇരിക്കുന്ന അവസ്ഥ ഉണ്ടാകുന്നത് നമ്മുടെ ആഹാരം ദഹിക്കണം എങ്കിൽ നമ്മളുടെ വയറിനകത്തെ പി എച്ച് ചെറുതായി ഉണ്ട്..

നമ്മുടെ വയറിൽ കൃത്യമായ ഒരു അസിഡിറ്റി ഉണ്ടെങ്കിൽ മാത്രമേ അത് കൃത്യമായി ദഹനരസങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നു യും ആ ദഹനരസങ്ങൾ കാരണം കൃത്യമായി ദഹനം നടക്കുകയും ചെയ്യുക.. അപ്പോൾ ഈയൊരു അസിഡിറ്റി അവിടെ ഉണ്ടാകുമ്പോൾ നമ്മൾ തണുത്ത വെള്ളം കുടിക്കുമ്പോൾ ഇത് വയറിലേക്ക് ചെല്ലുമ്പോൾ അവിടെ ആ ദഹനരസം ഇല്ലാതാവുകയും അതുകൊണ്ട് ഉണ്ട് ദഹനം കൃത്യമായി നടക്കാതിരിക്കുകയും ചെയ്യുന്നു.. അതിനുപുറമേ ഗ്യാസ് പ്രശ്നങ്ങൾ വരുന്നത് നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ..

വയർ വീർക്കുക തുടങ്ങിയ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകുന്നു.. ഭക്ഷണം കൃത്യമായ ദഹിക്കാതെ ഇരിക്കും ഇതൊക്കെയാണ് തണുത്ത വെള്ളം ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുടിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ.. അല്ലാതെ സോഷ്യൽ മീഡിയകളിൽ പറയുന്നത് പോലെ തണുത്ത വെള്ളം കുടിച്ചാൽ നമ്മുടെ കിഡ്നിയെ ബാധിക്കില്ല.. വെള്ളം കുടിക്കുമ്പോൾ അത് നമ്മുടെ വയറിനെ ആണ് ബാധിക്കുന്നത് അല്ലാതെ നമ്മുടെ കിഡ്നി വൃക്ക യാതൊന്നിനെയും ബാധിക്കുന്നില്ല..