മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനുള്ള കാരണങ്ങളും അതിനുള്ള പ്രതിവിധികളും.. ഇക്കാര്യങ്ങൾ ഇനി ശ്രദ്ധിച്ചാൽ ചെയ്താൽ ഇനി നിങ്ങൾക്ക് ജന്മത്തു മുടികൊഴിച്ചിൽ ഉണ്ടാവില്ല..

നമ്മുടെ അടുത്തേക്ക് പരിശോധനയ്ക്ക് വരുമ്പോൾ ആളുകൾ പറയാറുണ്ട് മുടിയിൽ ഒന്ന് തൊടുമ്പോൾ തന്നെ കൊഴിഞ്ഞു വരുന്നു.. മുടി ജീവിക്കുമ്പോൾ ചീർപ്പും മുഴുവൻ മുടിയാണ്.. ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യുന്നത് മുടികൊഴിച്ചിലിനുള്ള കാരണങ്ങളും അതിനുള്ള പ്രതിവിധികളും ആണ്.. സാധാരണയായി നമ്മുടെ തലയിലെ ഒരു ലക്ഷം മുതൽ 150000 വരെ മുടികൾ ആണ് ഉള്ളത്.. അപ്പോൾ അതിൽ തന്നെ ഒരു ദിവസം 100 മുതൽ 150 മുടിവരെ കൊഴിഞ്ഞു പോകാറുണ്ട്.. അതുപോലെതന്നെ പുതിയ മുടികൾ കിളിർത്ത വരാറുണ്ട്..

അപ്പോൾ ഇതിനേക്കാളേറെ മുടി ഒരു ദിവസം കൊഴിയുമ്പോഴാണ് നമ്മൾ അതിനെ മുടികൊഴിച്ചാൽ എന്ന് പറയുന്നത്.. അപ്പോൾ നമുക്ക് എങ്ങനെയാണ് മനസ്സിലാക്കാൻ പറ്റുക എന്ന് വച്ചാൽ സ്ത്രീകളിൽ ആണെങ്കിൽ മുടി കെട്ടുമ്പോൾ അല്ലെങ്കിലും മുടി പിന്നി ഇടുമ്പോൾ എല്ലാം അതിൻറെ തിക്ക് കുറയുമ്പോൾ നമുക്ക് മനസ്സിലാക്കാം അതു മുടിപൊഴിച്ചിൽ ആണ് എന്ന്.. പുരുഷന്മാരുടെ കാര്യത്തിൽ ആണെങ്കിൽ അവരുടെ നെറ്റി കയറൽ.. അല്ലെങ്കിൽ പുറകുവശത്തെ എല്ലാം നല്ലോണം മുടി കുറയുക.

തുടങ്ങിയ അവസ്ഥകൾ കാണുമ്പോഴാണ് നമുക്ക് മനസ്സിലാവുന്നത് ഇത് മുടികൊഴിച്ചൽ ആണ് എന്ന്.. നമ്മളീ മുടികൊഴിച്ചിൽ മൂന്നുതരം ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്.. നമ്മുടെ ശരീരത്തിലെ ശിരോ ഭാഗത്തെ മുടികൾ കൂടുതൽ കൊഴിഞ്ഞ പോവുകയാണെങ്കിൽ ആൺ പൺ മാതൃക കഷണ്ടി എന്നും..നമ്മുടെ ശരീരത്തിലെ ശിരോ ഭാഗത്തുള്ള മൊത്തം മുടിയും കൊഴഞ്ഞു പോവുകയാണെങ്കിൽ അതിനെ നമ്മൾ സമ്പൂർണ്ണ കഷണ്ടി എന്നും.. ശരീരത്തിലെ മൊത്തം മുടിയും കൊഴിഞ്ഞു പോവുകയാണെങ്കിൽ നമുക്ക് അതിന് സർവാംഗ കഷണ്ടി എന്നും പറയുന്നു..