ശരീരത്തിലെ എല്ലാ തരം വേദനകളും വീണ്ടും വരാത്ത രീതിയിൽ നമുക്ക് പൂർണമായി മാറ്റിയെടുക്കാം..ഈ കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്താൽ മതി.. വിശദമായി അറിയുക..

തലവേദന മൂലം കഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്.. ടെൻഷൻ കൊണ്ടുവരുന്നത് അതുപോലെതന്നെ മൈഗ്രൈൻ.. ഏകദേശം കണക്കുകൾ പ്രകാരം നൂറ്റി എൺപതിൽപരം തലവേദനകൾ ഉണ്ട്.. വൈറസ് മുതൽ ക്യാൻസർ വരെ തലവേദനയ്ക്ക് കാരണമാകാം.. ജനറൽ ഇ തലവേദനയെ രണ്ട് തരമായി തിരിച്ചിരിക്കുന്നു.. പ്രൈമറി ഹെഡ് എയ്ക്ക് ആൻഡ് സെക്കൻഡറി ഹെഡ് എയ്ക്ക്.. മറ്റു രോഗങ്ങളുടെ ഭാഗമായി അതായത് അണുബാധ.. ബ്രെയിൻ ട്യൂമർ തുടങ്ങിയ രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന തലവേദനയെ ആണ് സെക്കൻഡറി ഹെഡ് എയ്ക്ക് എന്ന് പറയുന്നത്..രോഗങ്ങളുടെ ഭാഗമല്ലാതെ ഉണ്ടാക്കുന്ന തലവേദനയാണ് പ്രൈമറി ഹെഡ് എയ്ക്ക് എന്ന് പറയുന്നത്..

ടെൻഷൻ ഹെഡ് എയ്ക്ക് അതുപോലെ മൈഗ്രൈൻ.. തുടങ്ങിയ ഏറ്റവും കോമൺ ആയി കാണുന്ന തലവേദനകൾ എല്ലാം ഈ വിഭാഗത്തിലാണ് പെടുന്നത്.. ഏതെങ്കിലും ശരീര ഭാഗത്ത് ഒരു പ്രശ്നമുണ്ടായാൽ അത് പരിഹരിക്കുവാൻ ആയി ഇമ്മ്യൂണിറ്റി മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതായത് പ്രതിരോധ പ്രവർത്തനങ്ങൾ ഉത്തേജിക്കപ്പെടും.. ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ അമിതമാകുമ്പോൾ ഉണ്ടാക്കുന്ന നീർക്കെട്ട് നെർവ് കോശങ്ങളെ ബാധിക്കുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്. തലയിൽ ആണെങ്കിൽ തലവേദന.. കാലിൽ ആണെങ്കിൽ കാലുവേദന.. വേറൊരു രീതിയിൽ പറഞ്ഞാൽ ശരീരകോശങ്ങൾ അവർക്ക് പ്രശ്നമുണ്ട് സഹായിക്കണമെന്ന് പറയുകയാണ് ഈ സാഹചര്യങ്ങളിലൂടെ..

രണ്ട് കാരണങ്ങളാണ് എല്ലാ വേദനകൾക്കും കാരണം.. ഒന്നാമത്തേത് പോഷകങ്ങളുടെ കുറവ്.. രണ്ടാമത്തേത് വിഷാംശം.. വൈറസ് പോലുള്ള ഭക്ഷണത്തിലൂടെ യോ ശ്വാസത്തിലൂടെ യോ ഉള്ളിലെത്തുന്ന രാസവസ്തുക്കളും ചിലതരം കെമിക്കലുകളും എല്ലാം വിഷാംശം പോലെ പ്രവർത്തിക്കുന്നു.. കോശങ്ങളിലെ വിസർജ്യവസ്തുക്കൾ നീക്കം ചെയ്യപ്പെടാതെ കെട്ടി നിൽക്കുമ്പോൾ ഉണ്ടാകുന്ന വിഷാംശവും ഇമ്മ്യൂണിറ്റി ഇൻഫ്ളമേറ്ററി പ്രവർത്തനങ്ങളിൽ ഉത്തേജിപ്പിക്കുന്നു..