തലച്ചോറിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ.. തലച്ചോറ് ആരോഗ്യത്തോടെ സംരക്ഷിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും.. വിശദമായി അറിയുക..

നമ്മുടെ മനസ്സ് എവിടെയാണ് ഇരിക്കുന്നത്.. പെട്ടെന്ന് മനസ്സിൽ എന്നുപറയുമ്പോൾ നെഞ്ചിൽ കൈ വയ്ക്കും എങ്കിലും നമുക്ക് എല്ലാവർക്കും അറിയാം മനസ്സ് എന്നത് നമ്മുടെ തലയിലാണ്.. നമ്മുടെ തലച്ചോറാണ് എല്ലാത്തിനെയും കണ്ട്രോൾ ചെയ്യുന്ന ഒരു വലിയ അവയവം.. ഹൃദയത്തിൻറെ കൺട്രോൾ മാത്രമേ നമ്മുടെ തലച്ചോറിനെ പരിധിയിൽ നിന്നും മാറിയിട്ട് ഉള്ളൂ.. അപ്പോൾ വികാരങ്ങൾ പോലും നമ്മുടെ ഈ തലച്ചോറിൻറെ മെയിൻ സർക്യൂട്ട് സെൻററിൽ നിന്നാണ് പോകുന്നത്.. അതുകൊണ്ടാണ് സെക്സോളജി എന്ന് ടോപ്പിക്ക് പോലും ഇതിൽ ബന്ധപ്പെട്ട കിടക്കുന്നത്.. അപ്പോൾ തലച്ചോറിന് ഡാമേജ് ഉണ്ടാക്കുന്ന നമ്മൾ ചെയ്യുന്ന ശീലങ്ങൾ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലെ കാര്യങ്ങൾ എന്തൊക്കെയാണ്..

അതിനെ നമുക്ക് എങ്ങനെ ഒന്ന് പ്രിവെൻറ് ചെയ്യാൻ കഴിയും.. തലച്ചോറിൻറെ പ്രവർത്തനങ്ങൾ ശരിയായി ഫംഗ്ഷൻ ചെയ്യാൻ ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണ്.. ഇതിനെക്കുറിച്ച് ഇന്ന് നമുക്ക് ഡിസ്കസ് ചെയ്യാം.. നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ തലച്ചോറിലേക്ക് ഡാമേജ് ആയിട്ട് വരുന്ന ലക്ഷണങ്ങളെ കുറിച്ച് എല്ലാവർക്കുമറിയാം..

പലപ്പോഴും ബോധക്ഷയം ആയിട്ട് വരും. ഓർമ്മക്കുറവ് ഉണ്ടാവും.. ചിലർക്ക് ശരീരഭാഗങ്ങളിൽ തളർച്ച ഉണ്ടാക്കാം.. ഇതിൽ ഏറ്റവും പ്രധാനം ഇന്ന് നമ്മുടെ കൊച്ചു കുട്ടികളെ പോലും ബാധിക്കുന്ന ചെയ്യുന്ന പ്രധാന പ്രശ്നം ഹെഡ് ട്രോമാ ആണ്.. തലച്ചോർ അല്ലെങ്കിൽ തലയിൽ എൽക്കുന്ന ആഘാതം.. ആൺകുട്ടികളെല്ലാം ബൈക്കിൽ ഓവർ സ്പീഡിൽ പോകുമ്പോൾ തോന്നും ഇവരെല്ലാം ജീവിക്കാൻ ആഗ്രഹം ഇല്ലാത്ത ആളുകൾ ആകുമെന്ന്..