മുടി നല്ലപോലെ തഴച്ചു വളരാൻ ആയിട്ട് നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില മാർഗ്ഗങ്ങൾ.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മുടി നല്ലപോലെ വളരും..

ഈ മുടിവളർച്ചയ്ക്ക് നമ്മൾ ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത്.. മുടിക്ക് നല്ല ഉള്ള ഉണ്ടാക്കുവാൻ ആയിട്ട് മുടിക്ക് നല്ല കട്ടി വരുവാൻ.. മുടികൊഴിച്ചിൽ ഒഴിവാക്കുവാൻ ആയിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കും.. മുടിയിൽ ഉണ്ടാകുന്ന താരൻ പ്രശ്നങ്ങൾ ഒഴിവാക്കാൻ നമ്മൾ എന്തെല്ലാം ഭക്ഷണകാര്യങ്ങൾ ഒഴിവാക്കേണ്ടതും ശ്രദ്ധിക്കേണ്ടതുണ്ട്.. ഇത്തരം കാര്യങ്ങളെ കുറിച്ച് നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം.. ആദ്യമേ തന്നെ മുടി എന്താണ് എന്നുള്ള കാര്യം നമുക്ക് മനസ്സിലാക്കാം..

മുടി എന്നു പറയുന്നത് ഒരു ചെടി വളരുന്നത് പോലെ ഒരു പുല്ല് മുളക്കുന്നത് പോലെ വളരുന്ന ഒരു സംഗതിയല്ല.. കാര്യം അത് കണ്ടു കഴിഞ്ഞാൽ അങ്ങനെ തോന്നും എങ്കിലും.. മുടി എന്നു പറയുന്നത് നമ്മുടെ dedsells മുകളിലേക്ക് തള്ളി തള്ളി വരുന്നതാണ്..ഇത് വളർന്നുവരുന്നത് ചെടിക്ക് വളവും വെള്ളവും ഒഴിച്ചു കൊടുക്കുന്ന പോലെ അതിൽ എന്തെങ്കിലും തരത്തിലുള്ള എണ്ണകൾ ഉപയോഗിച്ച് കൊണ്ടു..

ഹെയർ പാക്ക് കൊണ്ട് ഉണ്ടാക്കുന്നതിനേക്കാൾ.. നമ്മൾ ആ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ന്യൂട്രിയൻസ് നൽകുന്നതുവഴി അതിലെ രോഗങ്ങൾ ഉണ്ടാകുന്നത് അവരുടെ ചെയ്യുന്നത് വഴിയും ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നുള്ളതാണ്.. പ്രത്യേകിച്ചും നമുക്ക് ഈ ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്.. ഏറ്റവും കൂടുതൽ ആയിട്ട് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് തൈറോയ്ഡ് അളവ് കൂടുന്നത് കൊണ്ട് ഹൈപ്പോതൈറോയ്ഡിസം എന്ന് പറയുന്ന ഒരു കണ്ടീഷൻ കൊണ്ട് മുടി കൊഴിച്ചിൽ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്..