നെഞ്ചിരിച്ചിൽ ഗ്യാസും ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

നെഞ്ചരിച്ചിൽ എന്ന് പറയുന്നത് മലയാളികൾക്ക് വളരെ സുപരിചിതമായ ഒരു വാക്ക് ആണ്.. പക്ഷേ നെഞ്ചരിച്ചിൽ വരുമ്പോൾ നമുക്ക് അതിനെ ഒരു അസുഖമായി കൊണ്ടുനടക്കാനും അതുപോലെ ഒരു അസുഖമായി കാണാൻ താൽപര്യമില്ല.. പക്ഷേ നമ്മുടെ ക്ലിനിക്കിൽ വരുന്ന ഒരുപാട് രോഗികൾ നമ്മളോട് പറയുന്നത്.. ഡോക്ടർ രാത്രി എനിക്ക് കിടന്നാൽ ശ്വാസംമുട്ടൽ ഉണ്ട്.. അതുപോലെ രാത്രി കിടന്നാൽ നല്ല ചുമ വരുന്നുണ്ട്.. ചുമക്കുന്ന സമയത്ത് ഒരു പഥ പോലെയുള്ള ഒരു കഫം ആണ് വരുക.. മൂക്കടപ്പ് കാണാറുണ്ട് അതുപോലെതന്നെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടാറുണ്ട്..

ഇത്തരം കാര്യങ്ങൾ ആയിട്ടാണ് നമ്മുടെ അടുത്ത് രോഗികൾ വരുന്നത്.. നമ്മൾ അവരോട് ലക്ഷണങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കുന്ന സമയത്ത് നമ്മൾ പറയും ചെറുതായിട്ട് നെഞ്ചരിച്ചിൽ ഉണ്ട്.. നെഞ്ചിലും അതുപോലെതന്നെ പുറകുവശത്തു മെല്ലാം നീറ്റലും പുകച്ചിലും ഒക്കെയാണ് സാധാരണ കാണാറുള്ളത്. അപ്പോൾ ഈ നെഞ്ചിരിച്ചിൽ അതുപോലെതന്നെ ശ്വാസകോശവും ആയിട്ട് നമുക്ക് എന്താണ് ബന്ധം ഉള്ളത്.. ഇങ്ങനെയുള്ള രോഗികൾക്ക് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്.. അപ്പോൾ നെഞ്ചരിച്ചിൽ എന്താണ് അത് മാറുവാൻ ഉള്ള കാരണങ്ങൾ എന്തൊക്കെയാണ്..

പിന്നെ പ്രധാന ലക്ഷണങ്ങളും ഇത് വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. ഈ നെഞ്ചേരിച്ചാൽ എന്ന് പറയുമ്പോൾ പലർക്കും അത് വളരെ സിമ്പിൾ ആയ ഒരു കാര്യമാണ്.. കാരണം വൈറസ് സംബന്ധമായി എന്താ അസുഖങ്ങൾ ഉണ്ടെങ്കിലും അതിൻറെ ഒരു പാർട്ട് ആയിട്ട് ഇത് ഉണ്ടാവും.. പൊതുവേ നെഞ്ചേരിച്ചാൽ വരുമ്പോൾ നമുക്ക് ഹാർട്ട് സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് നമ്മൾ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.. കാരണം എന്താണെന്ന് വെച്ചാൽ നെഞ്ചെരിച്ചിലും ഉണ്ടാകുന്ന സമയത്ത് വേദന എന്ന് പറയുന്നത് അത് ഭയങ്കര ആയിരിക്കും..