വാതരോഗത്തിന് പ്രധാന ലക്ഷണങ്ങളും ഇതു വരാനുള്ള കാരണങ്ങളും.. ഇത് നമുക്ക് എങ്ങനെ പൂർണമായും പരിഹരിക്കാം.. വിശദമായി അറിയുക..

ഇന്നു പറയാൻ പോകുന്നത് വാതരോഗങ്ങളെ കുറിച്ചാണ്.. നമുക്കറിയാം നമ്മുടെ വീടുകളിലെ 40 മുതൽ 50 വയസ്സുവരെ ഉള്ള ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഊര വേദന.. മുട്ടുവേദന.. കഴുത്ത് വേദന അതുപോലെ ഷോൾഡർ വേദന.. ഉപ്പൂറ്റി വേദന.. കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പ്.. കൈകാലുകളിൽ നീർക്കെട്ട് ചുവന്ന നിറം.. കോച്ചൽ തുടങ്ങിയവ.. ഡോക്ടർ എന്ന് പരിശോധിച്ചാൽ മനസ്സിലാകും ഇത് വാത സംബന്ധമായ രോഗങ്ങൾ ആണ് എന്ന്.. എന്തൊക്കെയാണ് ഈ വാതരോഗങ്ങൾ അല്ലെങ്കിൽ വാദത്തിൽപ്പെട്ട അസുഖങ്ങൾ എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം..

ഇന്ന് പറയാൻ പോകുന്നത് രക്തവാതം.. ആമവാതം.. സന്ധിവാതം..ഗൗട്ട് തുടങ്ങിയ അസുഖങ്ങളും അവയുടെ ലക്ഷണങ്ങളും അവരുടെ ചികിത്സാ രീതികളും ആണ്.. രക്തവാദം എന്ന് കണ്ടീഷൻ എ കുറിച്ച് പറയാം.. ശരീരത്തിലെ പ്രധാന ഭാഗങ്ങളെ ബാധിക്കുന്ന അസുഖങ്ങൾ ആണ് രക്തവാദം അല്ലെങ്കിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.. കൈകാലുകളിലെ പ്രധാനപ്പെട്ട ജോയിൻറ് കളിയാണ് ഇത് ബാധിക്കുന്നത്.. ഇതിലെ പ്രധാനപ്പെട്ട കാരണങ്ങൾ പറയുന്നില്ലെങ്കിലും ഇപ്പോൾ പറയുന്നത് ഓട്ടോ ഇമ്മ്യൂൺ എന്നൊരു കണ്ടീഷനാണ് പ്രധാന കാരണമായി പറയുന്നത്..

അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധ അണുക്കൾ നമ്മുടെ ശരീരത്തെ തന്നെ ആക്രമിക്കുന്ന ഒരു അവസ്ഥയാണ് ഇത്.. അതുപോലെ അണുബാധകൾ മൂലവും ഈ ഒരു കണ്ടീഷൻ കണ്ടിരുന്നു.. ഇനി ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ജോയിൻറ് ഇളക്കം ബുദ്ധിമുട്ട്.. അതുപോലെ തരിപ്പ് അനുഭവപ്പെടുക.. ഇരുന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ട് അതുപോലെ സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ട് എല്ലാം അനുഭവപ്പെടുന്നു..