യഥാർത്ഥത്തിൽ ആർത്തവം സംഭവിക്കുന്നത് എങ്ങനെയാണ്.. ആർത്തവ സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നമുക്ക് എങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

പൊതുവെ നമ്മൾ സ്ത്രീകൾ പറയാറുണ്ട് സമയം ആവാറായി അല്ലെങ്കിൽ മെൻസസ് വരാറായി..എല്ലാ ബുദ്ധിമുട്ടുകളും ഇനി തുടങ്ങും.. ഭയങ്കര ബുദ്ധിമുട്ടുകളാണ് മെൻസസ് ഉണ്ടാവുന്ന സമയത്ത് അനുഭവപ്പെടുന്നത്.. നമുക്ക് ഒന്ന് ചിന്തിക്കാൻപോലും പറ്റില്ല കാരണം അത്രയും ടെൻഷൻ അടിക്കുന്ന ആളുകളുണ്ട്.. ചില ആളുകൾക്ക് അത് വളരെ ശാന്തമായി കടന്നുപോയി.. ലി ആർത്തവ ദിവസങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല സാധാരണ ബ്ലീഡിങ് ആയിരിക്കും.. ബ്ലീഡിങ് എല്ലാ മാസവും വരുന്ന ഒരു സംഭവമാണ്.. ചിലർക്ക് ഇത് വരുമ്പോൾ അമിതമായ വേദന അല്ലെങ്കിൽ ഓവർ ബ്ലീഡിങ്.. മെൻസസ് ആയി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഹോർമോൺ മാറ്റങ്ങൾ വരുന്നത് കൊണ്ടുമെല്ലാം തല പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.. നമുക്കെല്ലാവർക്കും അറിയാം ഇത് എല്ലാ മാസവും വളരെ കൃത്യമായി വരുന്നുണ്ട് എന്ന്.. ഒരുപക്ഷേ ഇത് ഒന്നും മിസ്സ് ആയി കഴിഞ്ഞാൽ അതിൽ പല ടെൻഷൻ ഉണ്ടാകും..

കാരണം നമ്മുടെ ഉള്ളിലുള്ള ഒരു പ്രോസസ്സിന് എന്തോ ഒരു തടസ്സം വന്നിട്ടുണ്ട് എന്ന് പറയുന്നത് തന്നെയാണ് മെൻസസ് ഇല്ലാതിരിക്കുക എന്ന് പറയുന്നത്.. അപ്പോൾ ഇന്ന് പറയാൻ പോകുന്നത് നമുക്ക് എല്ലാവർക്കും എക്സ്പീരിയൻസ് ചെയ്യാൻ പറ്റുന്ന കാര്യമാണെങ്കിൽ പോലും അതിൻറെ മെക്കാനിസം എന്താണ്.. എന്താണ് യഥാർത്ഥത്തിൽ മെൻസ്ട്രൽ സൈക്കിൾ.. എന്തിനാണ് ഈ മെൻസസ് നമുക്ക് വരുന്നത്.. എന്തുകൊണ്ടാണ് അത് നമ്മൾ നേരിടുന്ന ഗുണങ്ങൾ.. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് എന്ന് മനസ്സിലാക്കാം..

ആദ്യം തന്നെ മെൻസസ് നെ കുറിച്ച് പറയുകയാണെങ്കിൽ സ്ത്രീകൾക്ക് എല്ലാ മാസവും വളരെ കൃത്യമായി പുറത്തു വരുന്ന രക്തം.. നമ്മുടെ യോനിയിൽ കൂടെ വരുന്ന രക്തമാണ് നമ്മൾ മെൻസസ് എന്ന് പറയുന്നത്.. ഇത് സാധാരണ 10 വയസ്സ് കഴിഞ്ഞ കുട്ടികളിലെ വരുമ്പോൾ പ്രായപൂർത്തിയായി എന്നു പറയും.. അതിൻറെ അർത്ഥം എന്താണ് നമ്മുടെ ഉള്ളിലുള്ള അവയവങ്ങൾ ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ വേണ്ടി വളരെ പാഗമായി തുടങ്ങുന്നു എന്നുള്ളതിനെ ലക്ഷണമാണ് ഈ മെൻസസ്.. പൊതുവെ ഇത് തെറ്റി കഴിഞ്ഞാൽ നമ്മൾ ടെൻഷനടിക്കേണ്ട കാര്യങ്ങൾ അതിൽ ഉണ്ട് എന്ന് തന്നെയാണ് സാരം..