ആർത്തവ ശുചിത്വം എന്നാൽ എന്ത്.. ആർത്തവ ശുചിത്വം അതിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാം.. സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

മെയ് 28 ലോക ആർത്തവശുചിത്വം ദിനമായി ആചരിക്കുന്ന അതിൻറെ ഭാഗമായിട്ട് ആർത്തവ ശുചിത്വത്തെ കുറിച്ചും.. അതെങ്ങനെ കെയർ ചെയ്യാം എന്നതിനെക്കുറിച്ചും.. ഒരു അവയർനസ് ഉണ്ടാക്കാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്.. എന്താണ് ആർത്തവം.. സാധാരണ സ്ത്രീകളിൽ ഗർഭാശയ ഭിത്തിയിൽ എൻഡോമെട്രിയൽ എന്ന ഒരു നേരിയ പാളി ഉണ്ടാക്കിയിട്ടുണ്ട്.. ഈ പാളി കുറച്ച് ബ്ലഡ് എൻറെ കൂടെ എല്ലാ മാസവും പുറത്തേക്ക് വരുന്ന ഒരു പ്രോസസ് ആണ് ആർത്തവം എന്ന് പറയുന്നത്..

സാധാരണ സ്ത്രീകളിൽ 28 ദിവസം കൂടുമ്പോഴാണ് ഈ മെൻസസ് ഉണ്ടാവുന്നത്.. അത് 21 ദിവസം തൊട്ട് 31 ദിവസം വരെ നോർമൽ ആയിട്ട് കാണാവുന്നതാണ്.. ബ്ലീഡിങ് പോലെ സാധാരണ സ്ത്രീകളിൽ മൂന്ന് മുതൽ നാല് ദിവസങ്ങൾ വരെ ഉണ്ടാവുന്നത് ചിലപ്പോൾ കോൾ 7 ദിവസം വരെ ബ്ലീഡിങ് ആയിട്ട് കാണാറുണ്.. എന്തിനാണ് നമ്മൾ ആർത്തവശുചിത്വം പാലിക്കുന്നത്..

അതിൻറെ ആവശ്യകത എന്താണ്.. പലതരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ട് അതായത് മൂത്രത്തിൽ പഴുപ്പ് വരാം.. അതുപോലെ പൂപ്പൽബാധ വരാം ഫംഗൽ ഇൻഫെക്ഷൻ.. അതുപോലെ ബാക്റ്റീരിയൽ ഇൻഫക്ഷൻ അതായത് യോനിയിൽ ഉണ്ടാകുന്ന പല ഇൻഫെക്ഷനുകൾ ക്കും ഈ വൃത്തിയില്ലായ്മ കാരണമാകുന്നു.. പിന്നീട് ഈ ഇൻഫെക്ഷൻ ഗർഭാശയത്തിലേക്ക് അണ്ഡവാഹിനി ലേക്ക് പോയി ഒരുപക്ഷേ അത് വന്ധ്യതയ്ക്ക് വരെ കാരണമാകുന്നു..