ഉറക്കക്കുറവ് ഉള്ള വ്യക്തിയാണോ നിങ്ങൾ.. എങ്കിൽ ഇക്കാര്യങ്ങൾ മനസ്സിലാക്കി ചെയ്തു നോക്കൂ നിങ്ങൾക്ക് അഞ്ചുമിനിറ്റിനുള്ളിൽ തന്നെ സുഖമായി ഉറക്കം ലഭിക്കും..

നമ്മുടെ ജീവിതത്തിലെ അത്യന്താപേക്ഷിതമായ ഘടകങ്ങളിൽ അല്ലെങ്കിൽ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ഉറക്കം എന്ന് പറയുന്നത്..എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ പല ആളുകളിലും ഇത് കൃത്യമായ സമയത്ത് ആവശ്യമായ അളവുകളിൽ ഉറക്കം കിട്ടാറില്ല എന്നുള്ളതാണ് വാസ്തവം.. പലരും ക്ലിനിക്കൽ വന്നു പറയാറുണ്ട് എനിക്ക് ഉറങ്ങണമെന്ന് ആഗ്രഹമുണ്ട്.. നേരത്തെ എണീക്കണം എന്നൊക്കെ ആഗ്രഹമുണ്ട് പക്ഷെ ഉറങ്ങുന്നത് തന്നെ വളരെ വൈകിട്ടാണ്.. രാത്രി നേരത്തെ ചെന്ന് കിടന്നാൽ പോലും കണ്ണുതുറന്ന് ഇങ്ങനെ കിടക്കും.. പിന്നീട് ഉറങ്ങുകയില്ല.. പലരീതിയിലുള്ള ബുദ്ധിമുട്ട് ഇതു മൂലം ആളുകൾ അനുഭവിക്കാറുണ്ട്..

രാവിലെ എഴുന്നേറ്റ് കഴിഞ്ഞാലും രാത്രി താമസിച്ച് കിടന്നു അതുകൊണ്ട് താമസിച്ചു തന്നെയായിരിക്കും എഴുന്നേൽക്കുന്നത്.. മെല്ലെ വൈകി എണീറ്റാൽ തന്നെ ഒരു ഉന്മേഷവും ഇല്ലാത്ത അവസ്ഥ.. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ പ്രതിരോധ ശേഷി ഇല്ലാത്ത പോലെ തോന്നും.. മറ്റൊരു കാര്യം ഒരുപാട് ഹോർമോണൽ ചെയ്ഞ്ച് അല്ലെങ്കിലും എൻബാലൻസ് സംഭവിക്കും.. നമ്മുടെ ഹോർമോണിൽ ഉത്പാദനത്തിനുള്ള വ്യതിയാനങ്ങൾ സംഭവിക്കും.. ഇത് നമുക്ക് വീണ്ടും ഒരുപാട് രീതിയിലുള്ള ഇറിറ്റേഷൻ സ് അതുപോലെതന്നെ പെട്ടെന്ന് ദേഷ്യം വരുക സങ്കടം വരും..

പെട്ടെന്ന് സ്വഭാവങ്ങൾ മാറിക്കൊണ്ടേയിരിക്കും.. മറ്റൊരു പ്രധാനപ്പെട്ട കാര്യം നിർമ്മിച്ച നമ്മുടെ ദഹനം.. നമ്മളെ നന്നായി ഉറങ്ങുമ്പോഴാണ് ഇത്തരം കാര്യങ്ങൾ നന്നായി നടക്കുന്നത്.. നമുക്കറിയാം ആറു മുതൽ എട്ടു മണിക്കൂർവരെ നല്ലപോലെ ഉറങ്ങണം എന്ന് പറയാറുണ്ട്.. തുടർച്ചയായി ഒരു നാലു മണിക്കൂറെങ്കിലും ഒരു മനുഷ്യന് ഉറക്കം ലഭിച്ചിരിക്കണം.. അങ്ങനെ ലഭിക്കുമ്പോൾ മാത്രമേ അത് ഒരു ആരോഗ്യകരമായ ഉറക്കം എന്നുള്ള തായി നമുക്ക് കണക്കാക്കാൻ പറ്റുളൂ..