സ്ത്രീകളിലെ കരിമംഗലം.. ഇത് വരാനുള്ള കാരണങ്ങളും ഇത് മാറ്റിയെടുക്കാനുള്ള പരിഹാരമാർഗ്ഗങ്ങളും.. വിശദമായി അറിയുക..

മുഖത്ത് വരുന്ന പിഗ്മെൻ്റെഷൻ അല്ലെങ്കിൽ മുഖത്ത് വരുന്ന പാടുകൾ ഇത് എങ്ങനെയാണ് വരുന്നത്.. ഇതിനുള്ള ചികിത്സകൾ എന്തൊക്കെയാണ്.. നോർമലി pigmentation എന്നു പറയുന്നത് ലൈഫിൽ അല്ലെങ്കിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ 30 വയസ്സിനു ശേഷം ആണ് ഒരു വ്യക്തിയുടെ മുഖത്ത് ചെറിയ തോതിലുള്ള pigmentation വരുന്നത്.. 30 മുതൽ പല സ്റ്റേജുകളിൽ ആയിട്ട് pigmentation വരാനുള്ള സാധ്യതകൾ കൂടുതലാണ് ആണ്.. നോർമലി അത് പല തരത്തിലും പല കളറിലും പല വ്യാപ്തിയിൽ അത് വരുന്നു എന്നതാണ്..

Pigmentation പലതരത്തിലുള്ള പേരുകൾ കാരണങ്ങളുണ്ട്.. വളരെ പ്രധാനമായി കോമൺ കാണുന്ന ഒരു pigmentation പേരാണ് കരിമംഗലം അല്ലെങ്കിൽ മേലാസ്മ എന്നു പറയുന്നത്.. ഇത് വളരെ കോമൻ ആയിട്ട് സ്ത്രീകളിലാണ് കണ്ടുവരുന്നത്.. പുരുഷന്മാർക്കും ഇത്തരം ഒരു പ്രശ്നം കാണാറുണ്ട്.. കരിമംഗലം കൂടുതലായി കാണുന്നത് നമ്മുടെ കവിളിന് ചുറ്റും ആയിട്ടാണ്..

അതുപോലെ നെറ്റിയിൽ നിന്നു തുടങ്ങി കവിൾ വരെ വരും.. ചിലർക്ക് ചിലരുടെ മൂക്കിലും ഇത് വരാറുണ്ട്.. ഡബിൾ മേപ്പ് എടുത്തുകഴിഞ്ഞാൽ ഓരോ ദ്വീപുകൾ പോലെയാണ് ഇതും.. മുഖത്ത് പലഭാഗങ്ങളിൽ വളരെ വ്യക്തമായിട്ട് കാണുന്ന അഭംഗി വരുത്തുന്ന ഒരുതരം പ്രശ്നമാണ്.. ഇത് കൂടുതലും നമ്മുടെ ജീവിത സാഹചര്യങ്ങൾ കൊണ്ട് വരുന്നതാണ്.. അതിൻറെ പ്രധാന കാരണമെന്നു പറയുന്നത് സൂര്യവെളിച്ചം ആണ്..