ആരോഗ്യം ഉണ്ടാവാൻ ഭക്ഷണകാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ.. അടുക്കളയും ശ്രദ്ധിക്കണം.. അടുക്കളയിൽ നിങ്ങൾ ഈ തെറ്റ് ആവർത്തിക്കുകയാണെങ്കിൽ അത് നിങ്ങളെ കാൻസർ രോഗിയാക്കും..

ഇന്നു നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെ വ്യത്യസ്തമായ ഒരു വിഷയമാണ്.. പലർക്കും പല രോഗികളും പരിശോധനയ്ക്ക് വരുമ്പോൾ അവർക്ക് അംഗവൈകല്യമുള്ള കുട്ടികൾ ഉണ്ടാകുന്നത്.. അതുപോലെ അവർക്ക് പ്രമേഹരോഗം അല്ലെങ്കിൽ അമിതമായ വണ്ണം ഇതെല്ലാം അവർക്ക് വന്നു പിടിപെടുന്നു പക്ഷേ ഇതിന് പ്രത്യേകിച്ച് ഒരു കാരണം കണ്ടു പിടിക്കാൻ അവർക്ക് പറ്റുന്നില്ല.. അതുപോലെ കുട്ടികളിൽ തന്നെ വളരെ അമിതമായ വണ്ണം.. അല്ലെങ്കിൽ വളരെ ചെറിയ പ്രായത്തിൽതന്നെ പ്രമേഹരോഗം വരുന്നു.. അല്ലെങ്കിൽ സ്ത്രീകളിലെ 30 35 വയസ്സാകുമ്പോൾ തന്നെ ആർത്തവവിരാമം വരുന്നു.. ചിലർക്ക് ഫെർട്ടിലിറ്റി പ്രശ്നങ്ങൾ കുട്ടികൾ ഉണ്ടാകുന്നില്ല..

ഇത് സംബന്ധമായ പ്രശ്നങ്ങൾ.. ഇതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും കാണുന്നില്ല.. അവർ പ്രത്യേകിച്ച് മരുന്നുകളൊന്നും എടുക്കുന്നില്ല.. അവരുടെ ജീവിതരീതി എല്ലാം വളരെ ആരോഗ്യത്തോടെ അവർക്ക് പറ്റുന്ന രീതിയിൽ ഫോളോ ചെയ്യുന്നുണ്ട്.. പക്ഷേ ഇത്തരം പ്രശ്നങ്ങൾ വന്നുഭവിക്കുന്നു.. അതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും കണ്ടുപിടിക്കാൻ പറ്റുന്നില്ല.. ഈ പറയുന്ന കാര്യങ്ങളെല്ലാം പല വയസ്സുകളിൽ ഉണ്ടാവുന്നതാണ്.. അത് ചിലപ്പോൾ കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആയിരിക്കാം..

ചില സ്ത്രീകളിൽ കാണുന്ന പ്രശ്നങ്ങൾ.. ചിലർക്ക് ചെറിയ പ്രായത്തിൽ തന്നെ പ്രമേഹം അതുപോലെ അമിതമായ വണ്ണം അതുപോലെ മറ്റ് ഹോർമോൺ പ്രശ്നങ്ങൾ ഇതെല്ലാം പല പ്രായക്കാരിലാണ് വരുന്നത്.. പക്ഷേ ഇതിനെയെല്ലാം പുറകിൽ നമ്മൾ പലപ്പോഴും മറന്നു പോകുന്നത് ഇതിനെല്ലാം കാരണങ്ങൾ നമ്മുടെ മുൻപിൽ തന്നെ ഉണ്ട് എന്നതാണ് പക്ഷേ നമ്മൾ അത് മനസ്സിലാക്കുന്നില്ല.. അപ്പോൾ അത്തരം ഒരു കാര്യത്തെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.. നമുക്കെല്ലാവർക്കും അറിയാം കെമിക്കൽസ് അല്ലെങ്കില് ആ പേര് കേൾക്കുമ്പോൾ നമ്മൾ പല മരുന്നുകളെ കുറിച്ച് ചിന്തിക്കും.. മരുന്നുകളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്..