സ്ത്രീകളിലെ അമിതവണ്ണം, മുടികൊഴിച്ചിൽ, അമിത രോമവളർച്ച, പിരീഡ്സ് ഇറഗുലർ..ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്.. ഒരുപക്ഷേ അത് പിസിഓഡി ആവാം.. വിശദമായി അറിയുക..

വ്യായാമമില്ലാത്ത അല്ലെങ്കിൽ എക്സസൈസ് ഇല്ലാത്ത ജീവിതം.. ഫാസ്റ്റ് ഫുഡ് അതുപോലെ ബേക്കറി ഭക്ഷണങ്ങളുടെ അമിത ഉപയോഗം.. മാറിയിട്ടുള്ള ഉറക്ക ശീലങ്ങൾ അതായത് ലേറ്റ് ആയി ഉറങ്ങുക ലേറ്റ് ആയി എഴുന്നേൽക്കുക..ഉറക്കത്തിന് വ്യത്യാസങ്ങൾ.. മാതാപിതാക്കളുടെ ഡയബറ്റിക് ഹിസ്റ്ററി.. ഏറ്റവും കൂടുതൽ സ്ത്രീകളിൽ വരാൻ സാധ്യതയുള്ള ഒരു അസുഖമാണ് പിസിഒഎസ് അതായത് പിസിഓഡി എന്ന് പറയുന്നത്.. പല സ്ത്രീകളും ഹോസ്പിറ്റലിൽ എത്താറുള്ളത് ഡോക്ടർ മെൻസസ് കറക്റ്റ് അല്ലാതെ.. ആദ്യത്തെ മൂന്ന് നാലുമാസം മെൻസസ് ആകുമായിരുന്നു പിന്നീട് അത് മൂന്നുനാലു മാസം ഇടവിട്ട് ആകുന്നു.. അല്ലെങ്കിൽ ആറുമാസംവരെ മെൻസസ് ആകുന്നില്ല..

അല്ലെങ്കിലും മെൻസസ് ആയി കഴിഞ്ഞാൽ കുറെ അധികം ദിവസം അത് നീണ്ടു നിൽക്കുന്നു.. അതുപോലെ ബ്ലീഡിങ് വളരെ കുറവാണ്.. ഇത്തരം പ്രശ്നങ്ങളാണ് പലപ്പോഴായി പറഞ്ഞ സ്ത്രീകൾ ഹോസ്പിറ്റലിൽ വരാറുള്ളത്.. കുട്ടികൾ നമ്മളുടെ അടുത്ത് വന്ന് ഇരിക്കുമ്പോൾ തന്നെ അവരുടെ മുഖം നോക്കി കഴിഞ്ഞാൽ അവരിൽ നിന്ന് നമുക്ക് കാണാൻ പറ്റുന്ന കുറച്ച് കാര്യങ്ങൾ ഉണ്ട്.. അതിലേറ്റവും പ്രധാനപ്പെട്ടത് സ്ഥിരമായി കാണുന്ന മുഖക്കുരു ആയിരിക്കും.. ചെറിയ രീതിയിൽ മുഖത്തിലെ കളർ വ്യത്യാസമുണ്ടാവും..

അതുപോലെ മറ്റൊന്നാണ് മീശ പോലെ ചുണ്ടിന് മുകളിൽ രോമവളർച്ച ഉണ്ടാകു.. അതുപോലെ അവരോട് ചോദിച്ചാൽ മനസ്സിലാകും ശരീരഭാഗത്ത് പലസ്ഥലങ്ങളിലായി ഇതുപോലെ രോമവളർച്ച ഉണ്ട് എന്ന്.. മറ്റൊരു ലക്ഷണം കഴുത്തിന് പുറകിൽ കറുപ്പുനിറം കാണണം.. അതുപോലെ നല്ലവണ്ണം മുടികൊഴിച്ചിൽ ഉണ്ട് എന്നും പറയുന്നു.. ഇത്രയും കാര്യങ്ങളാണ് പിസിഒഡി കണ്ടീഷനിൽ പ്രധാന ലക്ഷണങ്ങളായി കണ്ടുവരുന്നത്.. എന്താണ് പിസിഒഡി.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..