മൂത്രത്തിലൂടെ പത പോകുന്നത് ഷുഗർ രോഗികൾക്ക് മാത്രമാണോ..ഇത് പേടിക്കേണ്ട കാര്യമാണോ.. വിശദമായി അറിയുക..

പലപ്പോഴും ഷുഗർ രോഗികൾ ഏറ്റവും അധികം ആധി പിടിച്ച് നമ്മുടെ അടുത്തേക്ക് ഓടി വരുന്ന ഒരു കാര്യം ചോദിക്കുന്നത് മൂത്രത്തിൽ പത പോകുന്നത് എന്നു പറഞ്ഞിട്ടുള്ളതാണ്.. സാധാരണ നമ്മൾ എല്ലാവരും ധരിച്ചിരിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ മൂത്രത്തിൽ കൂടി പദ പോയി കഴിഞ്ഞാൽ പിന്നീട് കിഡ്നി ഫെയിൽ ആയിട്ട് പിന്നീട് ഒന്നും ചെയ്യാൻ പറ്റാത്ത കണ്ടീഷൻ ആയിട്ട് പിന്നീട് അത് ഡയാലിസിസ് ലേക്ക് പോകും എന്നൊക്കെയാണ് നമ്മൾ കരുതിയിരിക്കുന്നത്.. അതായത് മൂത്രത്തിലൂടെ പത പോകുന്ന കണ്ടീഷൻ ഷുഗർ രോഗികൾക്ക് മാത്രമാണോ കാണുന്നത്.. ഇത് പേടിക്കേണ്ട കാര്യമാണോ.. എപ്പോഴാണ് നമ്മൾ ഇതിനെ പേടിക്കേണ്ടത്..

ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്കൊന്ന് ചർച്ച ചെയ്യാം.. അപ്പോൾ എന്താണ് പ്രോട്ടീൻ യൂറിയ.. അതായത് മൂത്രത്തിലൂടെ പത കാണുന്ന അല്ലെങ്കിൽ മൂത്രത്തിലൂടെ ഒരു പൊടി പോകുന്ന അവസ്ഥ എന്താണ് എന്നാണ് ഇന്ന് പറയുന്നത്.. നമുക്കറിയാം നമ്മുടെ രക്തത്തിലെ 50 മുതൽ 60 ശതമാനം വരെ പ്രോട്ടീൻ ആണ് കാണപ്പെടുന്നത്.. ഈ പ്രോട്ടീൻ രണ്ടു വിധത്തിലുണ്ട്.. ഏറ്റവും കൂടുതൽ പ്രോട്ടീൻ കാണുന്നത് ആൽബമിൻ ആണ്.. ആൽബം ഇൻ എന്ന് പറയുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും നമ്മുടെ മുട്ടയുടെ വെള്ള ആണ്..

അതുതന്നെയാണ് നമ്മുടെ രക്തത്തിലുള്ള ആൽബമിൻ.. അതായത് നമുക്ക് മുറിവ് പറ്റുമ്പോൾ അതിൽ മഞ്ഞനിറത്തിൽ വരുന്ന ഒരു ദ്രാവകം ഇതുതന്നെയാണ് പ്രോട്ടീൻ യൂറിയ.. ഇതുതന്നെയാണ് നമ്മുടെ മൂത്രത്തിലൂടെ പോകുന്ന ഒരു അവസ്ഥ.. അതായത് നമ്മൾ മൂത്രമൊഴിക്കുമ്പോൾ നമ്മുടെ രക്തത്തിലുള്ള പ്രോട്ടീൻ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്ന ഒരു അവസ്ഥ.. ഇതാണ് നമ്മൾ കോമഡി പറയുന്ന പ്രോട്ടീൻ യൂറിയ അല്ലെങ്കിൽ ആൽബമിൻ യൂറിയ എന്ന് പറയുന്ന കണ്ടീഷൻ..